India

സ്വയം പ്രഖ്യാപിത ആള്‍ദൈവം സ്വാമി ഓം തിരഞ്ഞെടുപ്പിൽ മത്സരിക്കും; പോരാട്ടം കേജരിവാളിനെതിരെ 

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ഹിന്ദുത്വ വിരുദ്ധ നിലപാടുകൾക്കെതിരെ പോരാടുമെന്ന് സ്വാമി ഓം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: സ്വയം പ്രഖ്യാപിത ആള്‍ദൈവം സ്വാമി ഓം ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. ന്യൂഡൽഹി മണ്ഡലത്തിൽ നിന്നും താൻ ജനവിധി തേടുമെന്ന് അദ്ദേഹം പറഞ്ഞു. 

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ഹിന്ദുത്വ വിരുദ്ധ നിലപാടുകൾക്കെതിരെ പോരാടുമെന്ന് സ്വാമി ഓം പറഞ്ഞു. വിവിധ ഹിന്ദു സംഘടനകൾ സമുക്തമായി നടത്തിയ ചർച്ചയിൽ സ്വാമി ഓമിന്റെ പേര് നിർദ്ദേശിക്കുകയായിരുന്നെന്ന് പത്രക്കുറിപ്പിൽ അറിയിച്ചു. 

പ്രമുഖ റിയാലിറ്റി ഷോയായ ബി​ഗ് ബോസിന്റെ ഹിന്ദി പതിപ്പിൽ മത്സരാർത്ഥിയായിരുന്നു ഇദ്ദേഹം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ മാപ്പു ചോദിക്കുന്നു, ഇനിയുണ്ടാകില്ല'; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ക്ഷമ ചോദിച്ച് ഇറാന്‍ പ്രസിഡന്റ്

'അഭിഷേക് വേണ്ട, ഫൈനലിൽ റിങ്കു കളിക്കട്ടെ'

'ആദ്യ കാഴ്ചയില്‍ കാവേരിയെ ലോഹിസാറിന് ഇഷ്ടമായില്ല; തീരുമാനം മാറിയത് ആ ചിത്രങ്ങള്‍ കണ്ടതോടെ'; വെളിപ്പെടുത്തി സിദ്ധു പനയ്ക്കല്‍

കേരളതീരത്തെ ഇറാന്‍ കപ്പലിന്റെ ദൃശ്യം പകര്‍ത്താന്‍ ശ്രമം; കൊച്ചിയില്‍ റിപ്പബ്ലിക് ടിവി സംഘം അറസ്റ്റില്‍

ആയുസ്സ് കൂടണോ? ബ്ലൂസോൺ മനുഷ്യരെ പോലെ ഭക്ഷണം കഴിക്കാം

SCROLL FOR NEXT