തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു. എറണാകുളത്ത് വിറ്റ് BV 681771 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ ഇടുക്കിയില്‍ വിറ്റ BW 208082 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. ചിറ്റൂരില്‍ വിറ്റ BU 910419 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.
consolation Prize ₹5,000/-
(Remaining all series)
BN 681771
BO 681771
BP 681771
BR 681771
BS 681771
BT 681771
BU 681771
BW 681771
BX 681771
BY 681771
BZ 681771
4th Prize: ₹5,000/-
(Last four digits to be drawn 19 times)
0392 0398 1866 2853 4455 4533 5910 6296 6607 7551 8179 8460 8489 9096 9592 9728 9758 9916 9962
5th Prize ₹2,000/-
(Last four digits to be drawn 6 times)
0879 1255 5418 6025 9366 9434
6th Prize ₹1,000/-
(Last four digits to be drawn 24 times)
0160 1177 1514 1568 1860 1916 1949 2009 2045 2227 2625 3555 3618 4560 4865 4960 7338 7577 7892 7955 8517 8960 9340 9738
7th Prize ₹500/-
(Last four digits to be drawn 76 times)
0042 0147 0445 0512 0567 0794 0847 1016 1170 1179 1387 1505 1552 1587 1740 1948 2603 2839 2889 3026 3259 3292 3311 3454 3687 3695 3742 3774 3840 3843 3946 4016 4270 4276 4622 4839 4844 5031 5336 5529 5534 5630 5839 5924 6033 6066 6161 6261 6385 6405 6749 6860 7093 7272 7302 7402 7499 7715 7818 7845 7941 7950 8246 8411 8536 8587 8629 8630 8700 9004 9060 9153 9463 9594 9713 9836
8th Prize ₹200/-
(Last four digits to be drawn 94 times)
0540 0578 0624 0662 0711 1011 1190 1333 1472 1502 1521 1569 1611 1804 1843 1900 2063 2068 2106 2478 2513 2660 2864 2911 2986 3034 3155 3630 3772 3842 4109 4207 4216 4293 4346 4413 4506 4540 4566 4609 4643 4678 4699 4861 5018 5054 5307 5323 5385 5405 5456 5666 5674 5738 5763 5770 5853 6012 6094 6178 6256 6382 6613 6658 6712 6870 6935 7063 7296 7305 7529 7536 7665 7732 7869 7934 8318 8389 8595 8626 8692 8725 8777 8959 8973 8974 9008 9064 9195 9254 9262 9271 9282 9383
9th Prize ₹100/-
(Last four digits to be drawn 144 times)
5014 3588 3509 4198 0313 2253 1967 3284 5355 9351 4666 0887 2393 3590 3996 7184 5802 9711 1989 6715 0252 3713 4313 1105 7158 5017 5618 9465 3300 3891 7692 2261 4775 1750 8131 4063 6119 4337 1256 0146 5086 8444 6054 5711 4466 3257 5934 1527 1242 7833 4741 9363
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates