Bhagyathara BT 69 lottery result പ്രതീകാത്മക ചിത്രം
Kerala State Lottery results

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു|Bhagyathara BT 69 lottery result

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു. അടിമാലിയില്‍ വിറ്റ BM 870013 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ കായംകുളത്ത് വിറ്റ BD 481157 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. കോട്ടയത്ത് വിറ്റ BH 206937 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize ₹5,000/-

BA 870013

BB 870013

BC 870013

BD 870013

BE 870013

BF 870013

BG 870013

BH 870013

BJ 870013

BK 870013

BL 870013

4th Prize: ₹5,000/-

(Last four digits to be drawn 19 times)

0008 0220 0849 0925 2705 3685 3716 3992 4906 6503 6618 6676 7175 8030 8276 8360 9368 9375 9455

5th Prize ₹2,000/-

(Last four digits to be drawn 6 times)

0309 0863 1715 7026 8994 9759

6th Prize ₹1,000/-

(Last four digits to be drawn 25 times)

0137 1578 1849 2102 2206 2250 2722 3333 4705 5395 5510 5649 6232 6449 7029 7137 7292 8592 8696 8747 8780 8807 8838 9541 9768

7th Prize ₹500/-

(Last four digits to be drawn 76 times)

0296 0379 0532 0552 0596 0601 0688 0702 0899 1294 1524 1560 1752 1854 1876 2162 2420 2639 2655 2713 2763 3106 3108 3201 3272 3476 3487 3503 3680 3733 3908 4075 4376 4591 4600 4770 4930 5102 5416 5544 5632 5812 5852 5907 5917 5954 6133 6178 6544 6594 6627 6706 6792 6842 7255 7304 7307 7450 7597 7830 7883 7933 8194 8241 8262 8392 8509 8777 8783 8940 8947 9059 9172 9304 9530 9593

8th Prize ₹200/- 

(Last four digits to be drawn 94 times)

0577  4408  1296  6692  0628  1731  0408  0531  7406  2526  6501  8087  0896  3398  9655  6162  8249  8759  4199  2288  3444  7981  6581  0219  8713  9570  9492  7535  8946  0336  4467  3051  1091  2155  3204  1668  1336  1946  0282  6152  4189  5085  1337  3345  5211  1235  8774  3939  3977  3497  8193  2137  4454  9178  9512  0845  4746  0091  2714  3587  9938  2070  4935  0367  9980  2696  4950  6938  6975  0431  7359  3780  5482  8819  2125  5801  7067  5400  9229  3202  6590  6370  0136  3820  7708  8726  4657  4996  1323  5194  5439  8209  9998...

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: പ്രത്യേക അന്വേഷണ സംഘം വരും, സമഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

ഇഞ്ചി ചട്ടിയില്‍ നടാം, വലിയ ചെലവില്ലാതെ വീട്ടിലേക്ക് ആവശ്യമുള്ളതു വീട്ടില്‍ തന്നെയുണ്ടാക്കാം

സംരക്ഷണഭിത്തിയിൽ ശാന്തമായി കിടന്ന് പുലിക്കുട്ടി; സഞ്ചാരികൾക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്|VIDEO

കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ അവസരം; 82 ഒഴിവുകൾ, ബിരുദം മതി!

'ലോ ആൻ് ഓർഡർ' സെപ്തംബർ 18 ന്; 'കാരിക്കാമുറി ഷൺമുഖനാ'യി മമ്മൂട്ടി വീണ്ടും