തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഇരിഞ്ഞാലക്കുടയില്‍ വിറ്റ DU 274794 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ തിരുവനന്തപുരത്ത് വിറ്റ DO 232045 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. ഇടുക്കിയില്‍ വിറ്റ DN 793700 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.5,000/-
DN 274794
DO 274794
DP 274794
DR 274794
DS 274794
DT 274794
DV 274794
DW 274794
DX 274794
DY 274794
DZ 274794
4th Prize Rs.5,000/-
0675 0937 1172 1354 1620 2334 2377 2381 3129 3692 3716 4897 4906 5200 6359 7729 7952 8110 8499
5th Prize Rs.2,000/-
0335 4266 5904 6907 6973 9496
6th Prize Rs.1,000/-
1412 1572 1600 2510 2538 3001 3029 3217 3710 4223 4376 4874 4891 5368 6568 6748 7479 7572 7597 7632 8397 8476 9175 9265 9920
7th Prize Rs.500/-
9436 4634 3183 4455 0242 0283 1547 1101 0777 6122 7388 1074 2054 2771 8990 5663 2695 9061 9449 8527 8440 2402 5644 4308 6455 4739 6030 4006 9611 0286 4138 8828 5308 0225 7817 1235 7864 7037 0556 7919 2301 9806 8753 5110 2253 4426 6677 4027 7574 7611 9329 1833 8557 0704
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates