തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു. എറണാകുളത്ത് വിറ്റ DZ 380334 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ ആറ്റിങ്ങലില്‍ വിറ്റ DZ 708845 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ ഗുരുവായൂരില്‍ വിറ്റ DT 451839 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.5,000/-
DN 380334
DO 380334
DP 380334
DR 380334
DS 380334
DT 380334
DU 380334
DV 380334
DW 380334
DX 380334
DY 380334
4th Prize Rs.5,000/-
0448 0593 0632 0705 0844 1336 2455 2820 3367 4501 6062 6488 6713 6886 7445 7680 9167 9645 9706
5th Prize Rs.2,000/-
4798 6217 8567 8786 9093 9514
6th Prize Rs.1,000/-
0251 0861 0898 1015 1053 1724 1985 2225 2857 3725 4265 4325 4968 5267 5466 6043 6694 7145 7497 7744 7815 8151 8635 8671 8934
7th Prize Rs.500/-
0241 0894 0992 1126 1155 1540 1707 1811 1979 2008 2070 2169 2234 2287 2383 2597 2756 2797 2947 3000 3221 3289 3373 3430 3468 3498 3523 3597 3603 3609 3646 3647 3755 3898 3923 4228 4375 4610 4680 4715 4984 5411 5499 5613 5720 6003 6010 6137 6212 6251 6260 6503 6652 6689 6724 6772 7208 7518 8015 8132 8170 8507 8573 8603 8790 8805 8917 8966 9012 9029 9082 9163 9736 9846 9849 9952
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates