ദുബൈയില്‍ സ്വര്‍ണ വിലയില്‍ ഇടിവ്; 18 കാരറ്റിന് 400 ദിര്‍ഹത്തില്‍ താഴെ

dubai gold price today
dubai goldഫയൽ
Edited By:
Updated on
1 min read

ദുബൈ: ദുബൈയില്‍ സ്വര്‍ണ വിലയില്‍ ഇടിവ്. 18 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 400 ദിര്‍ഹത്തില്‍ താഴെ എത്തി. 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 525 ദിര്‍ഹമാണ് വില. ഗ്രാമിന് 2.50 ദിര്‍ഹമാണ് കുറഞ്ഞത്.

ദുബൈ ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകള്‍ പ്രകാരം 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 525 ദിര്‍ഹം, 22 കാരറ്റിന് 486 ദിര്‍ഹവും 21 കാരറ്റിന് 466 ദിര്‍ഹവും 18 കാരറ്റിന് 399.50 ദിര്‍ഹവുമാണ് ഇന്നത്തെ വില വില.

dubai gold price today
മക്കയിലെ പ്രിയ ശബ്ദം; ഷെയ്ഖ് ഇബ്രാഹിം അന്തരിച്ചു
dubai gold price today
യുഎഇയില്‍ ഇന്ത്യക്കാര്‍ക്ക് ആശ്വാസം; ഇനി മുതല്‍ ഞായറാഴ്ചയും പാസ്‌പോര്‍ട്ട് വാങ്ങാം

അമേരിക്കയിലെ പണപ്പെരുപ്പം, ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് നയം, മിഡിലീസ്റ്റിലെ സംഘര്‍ഷാവസ്ഥ എന്നിവ സ്വര്‍ണവിലയെ സ്വാധീനിക്കുമെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍.അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില നേരിയ തോതില്‍ കുറഞ്ഞു. സ്‌പോട്ട് ഗോള്‍ഡ് 0.45 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 4,357 ഡോളറിലെത്തി. അമേരിക്കയിലെ പണപ്പെരുപ്പ കണക്കുകളും ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് തീരുമാനങ്ങളുമാണ് സ്വര്‍ണവിപണിയുടെ പ്രധാന ചലകങ്ങളിലൊന്ന്. ഇതിനൊപ്പം മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷവും എണ്ണവിലയിലെ മാറ്റങ്ങളും സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍.

dubai gold price today
കാണാതായ പൂച്ചയെ കണ്ടെത്തി നല്‍കുന്നവര്‍ക്ക് 26 ലക്ഷം രൂപ, വൈറലായി റെക്‌സിന്റെ ചിത്രങ്ങള്‍
Summary

Gold prices drop in Dubai; 18K slips below Dh400 per gram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com