മക്കയിലെ പ്രിയ ശബ്ദം; ഷെയ്ഖ് ഇബ്രാഹിം അന്തരിച്ചു

Sheikh Ahmed bin Rashid Al Maktoum passes away
ഇബ്രാഹിം അല്‍ മദനി
Edited By:
Updated on
1 min read

മക്ക: മക്കയിലെ മസ്ജിദുല്‍ ഹറമിലെ മൂഅദ്ദിനായ ഷെയ്ഖ് ഇബ്രാഹിം അല്‍ മദനി(76)അന്തരിച്ചു. രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. അവസാനമായി ഇന്ന് സുബഹി ബാങ്കുവിളിയാണ് നടത്തിയത്.

Sheikh Ahmed bin Rashid Al Maktoum passes away
യുഎഇയില്‍ ഇന്ത്യക്കാര്‍ക്ക് ആശ്വാസം; ഇനി മുതല്‍ ഞായറാഴ്ചയും പാസ്‌പോര്‍ട്ട് വാങ്ങാം

ഇബ്രാഹിം അല്‍ മദനിയുടെ മരണത്തില്‍ ദുബൈയില്‍ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. എമിറേറ്റിലുടനീളം പതാകകള്‍ പകുതി താഴ്ത്തിക്കെട്ടും. ഷെയ്ഖ് ഇബ്രാഹിം അല്‍ മദനിയുടെ മയ്യിത്ത് നമസ്‌കാരം ഇന്ന് അസര്‍ നമസ്‌കാരത്തിന് ശേഷം മക്കയിലെ മസ്ജിദുല്‍ ഹറമില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച സന്ദേശത്തിലൂടെ തന്റെ സഹോദരന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു.

Sheikh Ahmed bin Rashid Al Maktoum passes away
കാണാതായ പൂച്ചയെ കണ്ടെത്തി നല്‍കുന്നവര്‍ക്ക് 26 ലക്ഷം രൂപ, വൈറലായി റെക്‌സിന്റെ ചിത്രങ്ങള്‍
Sheikh Ahmed bin Rashid Al Maktoum passes away
സ്‌കൂള്‍ പ്രവേശനത്തില്‍ പുതിയ നിബന്ധനകള്‍; ദുബൈയില്‍ പ്രായപരിധി പരിഷ്‌കരിച്ചു
Summary

Sheikh Ahmed bin Rashid Al Maktoum passes away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com