തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു. എറണാകുളത്ത് വിറ്റ DO 546236 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ അടൂരില്‍ വിറ്റ DT 751835 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. ആലപ്പുഴയില്‍ വിറ്റ DT 182044 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. .ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.5,000/-
DN 546236
DP 546236
DR 546236
DS 546236
DT 546236
DU 546236
DV 546236
DW 546236
DX 546236
DY 546236
DZ 546236
4th Prize Rs.5,000/-
0813 1747 1950 3174 3258 3394 3949 4150 4243 6487 7232 7627 7761 7869 8072 8990 9022 9290 9529
5th Prize Rs.2,000/-
0848 1829 3631 3988 4497 7876
6th Prize Rs.1,000/-
0702 0920 0949 1089 1280 1748 1860 1873 2466 2538 2730 3790 3851 4460 4848 6122 6624 7082 8206 8513 8558 8672 8673 9384 9936
7th Prize Rs.500/-
0276 0454 0470 0609 0741 0894 1163 1169 1333 1335 1483 1545 1708 1817 1834 1920 2167 2450 2452 2575 2955 3459 3545 3639 3670 3735 3782 3918 3967 4123 4238 4356 4447 4507 4534 4670 4695 4727 4729 4883 4926 5052 5073 5085 5104 5243 5362 5614 5683 5692 5740 5756 5963 5978 6030 6196 6638 6811 6908 6955 7308 7371 7621 7973 7976 8110 8348 8457 8464 8572 8846 9188 9262 9383 9549 9576
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates