Karunya KR 765 lottery result  പ്രതീകാത്മക ചിത്രം
Kerala State Lottery results

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു| Karunya KR 765 lottery result

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു. കോട്ടയത്ത് വിറ്റ KW 159168 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ ചിറ്റൂരില്‍ വിറ്റ KU 488454 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. കണ്ണൂരില്‍ വിറ്റ KR 566737 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ പത്തുലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize ₹5,000/-

KN 159168

KO 159168

KP 159168

KR 159168

KS 159168

KT 159168

KU 159168

KV 159168

KX 159168

KY 159168

KZ 159168

4th Prize: ₹5,000/-

0177 1431 1674 1727 2034 4119 4166 4424 5304 5364 5751 5938 6054 6782 6904 7758 9381 9508 9732

5th Prize: ₹2,000/-

3027 5527 6035 6835 8204 8671

6th Prize ₹1,000/-

1007 1232 1638 1845 2147 2265 3306 3474 3924 4124 4259 4474 4708 6161 6317 7013 7190 7217 7382 7497 7553 7557 9753 9836 9912

7th Prize ₹500/-

0192 0681 0708 0749 0818 0970 1056 1109 1627 1793 1812 2204 2478 2501 2804 2872 3040 3260 3275 3277 3317 3357 3455 3648 3792 3795 3802 3837 4131 4137 4173 4200 4227 4257 4269 4478 4516 4544 4665 4889 4916 5040 5102 5380 5400 5564 5752 5846 5940 5988 6055 6085 6119 6228 6364 6394 6483 6559 6833 6937 7012 7033 7035 7276 7280 7294 7534 7829 8192 8286 8423 8559 9020 9410 9785 9938

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

 Karunya KR 765 lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മോശം കാലാവസ്ഥയെന്ന വാദം പച്ചക്കള്ളം'; സർവീസുകൾ മുടങ്ങിയതിൽ സ്പൈസ് ജെറ്റിനെതിരെ രൂക്ഷവിമർശനവുമായി സിയാൽ

നോണ്‍ എസി റൂമിന് 1050, എസിക്ക് 1575; ഗുരുവായൂരില്‍ കൗസ്തുഭം റെസ്റ്റ് ഹൗസ് തുറന്നു, നിരക്ക് അറിയാം

'സിജെപി സമരത്തെ പിന്തുണച്ചപ്പോൾ ചിലർ‌ അൺഫോളോ ചെയ്തു; അനീതി കണ്ടാൽ എനിക്ക് മിണ്ടാതിരിക്കാൻ കഴിയില്ല'

'വന്ദേമാതരം വെട്ടിചുരുക്കാൻ അനുവദിക്കില്ല'; കോൺഗ്രസ് തീരുമാനത്തിനെതിരെ ബിജെപി പ്രമേയം; രാജ്യവ്യാപക പ്രചാരണത്തിന് തുടക്കം

ശുദ്ധജല മത്സ്യങ്ങളിൽ പടരുന്ന അർബുദം കണ്ടെത്തിയതായി പഠനം, മനുഷ്യർക്ക് അപകടസാധ്യത എത്രത്തോളം?