കമിതാക്കൾ ട്രെയിനിന് മുന്നിൽ ചാടി മരിച്ച നിലയിൽ

മൃതദേഹങ്ങൾ കണ്ടെത്തിയത് റെയിൽവേ ട്രാക്കിൽ
Lovers Found Dead
രമ്യ, അഖിൽ രാജൻ, Lovers Found Dead
Updated on: 
1 min read

​തൃശൂർ: കമിതാക്കളെ ട്രെയിനിന് മുന്നിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തി. മാള കോട്ടമുറി കളത്തിൽ വീട്ടിൽ അഖിൽ രാജൻ (29), അന്നമനട എടയാറ്റൂർ ആളയൂർവീട്ടിൽ രമ്യ (41) എന്നിവരെയാണ് സതേൺ കോളജിന് സമീപം റെയിൽവേ ട്രാക്കിൽ രാത്രി 8 മണിയോടെ മരിച്ച നിലയിൽ കണ്ടത്.

Lovers Found Dead
'ക്ഷേത്ര സ്വത്തുക്കള്‍' എവിടെ പോകുന്നു?; 18 വര്‍ഷം മുന്‍പത്തെ കേസിനും ഇപ്പോഴും തുമ്പില്ല; ദേവസ്വം ബോര്‍ഡ് ഇരുട്ടില്‍

അഖിലിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. രമ്യക്ക് ഭർത്താവും രണ്ട് കുട്ടികളുമുണ്ട്. അഖിലും രമ്യയും സ്നേഹ ബന്ധത്തിലാണെന്നും ഇതുസംബന്ധിച്ച് രണ്ട് പേരുടെ വീട്ടുകാരും ഇരുവർക്കും താക്കീത് നല്കിയിരുന്നുവെന്നും പറയുന്നു. മൃതദേഹങ്ങൾ ചാലക്കുടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

Lovers Found Dead
സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രതിദിന മിന്നല്‍ പരിശോധനയുമായി കെ മുരളീധരന്‍; വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടി
Lovers Found Dead
കടകളുടെ ലൈസന്‍സ് റദ്ദാക്കും; രോഗികള്‍ക്കും പാര്‍ശ്വഫലം അറിയിക്കാം; 'വെളുപ്പിക്കല്‍ ക്രീമുകള്‍'ക്കെതിരെ കര്‍ശന നടപടിയുമായി സര്‍ക്കാര്‍
Summary

Tragic End: Couple Found Dead After Stepping in Front of Train

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER