• Search results for lovers
Image Title

തെരുവ് നായയെന്ന് കരുതി സംരക്ഷിച്ചത് ചെന്നായക്കുഞ്ഞിനെ ; ഡിഎന്‍എ പരിശോധനയില്‍ വീണ്ടും ട്വിസ്റ്റ്

സ്വയം വേട്ടയാടാനുള്ള കരുത്താര്‍ജിച്ച ശേഷം വാന്‍ഡിയെ സ്വതന്ത്രമാക്കാനാണ് ഫൗണ്ടേഷന്റെ തീരുമാനം

Published on 12th November 2019

ഭൂപടത്തില്‍ നിന്ന് മായിച്ചുകളഞ്ഞ വയലിടങ്ങള്‍: ഒരു ദേശത്തിന്റെ കാര്‍ഷിക സംസ്‌കാരം പാടേ ഇല്ലാതാക്കിയ കഥ

ഒരു കാര്‍ഷികോദ്ധാരണ പദ്ധതി കാട്ടാമ്പള്ളിയെന്ന ഒരു ദേശത്തിന്റെ കാര്‍ഷിക സംസ്‌കാരം പാടേ ഇല്ലാതാക്കിയതിന്റേയും തുടര്‍ഭൂവിനിയോഗ വ്യതിയാനത്തിന്റേയും കൂടി ചരിത്രം

Published on 26th July 2019

അവസാനം മനസിലായി, ബിജെപിയും ആര്‍എസ്എസും 'god-ke- lovers' അല്ല, 'god- se- lovers' ആണ്; ട്രോളുമായി രാഹുല്‍

നാഥുറാം ഗോഡ്‌സെയെ അനുകൂലിച്ചുളള ബിജെപി നേതാക്കളുടെ വിവാദ പരാമര്‍ശങ്ങളാണ് ഇന്ന് ദേശീയ രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്

Published on 17th May 2019

വോട്ട് ഔട്ട് ഹേറ്റ്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വൈറലായി പാ രഞ്ജിത്തിന്റെ വീഡിയോകള്‍; ഉന്നം ബിജെപിയെ!!

'വോട്ട് ഔട്ട് ഹേറ്റ' എന്ന ഹാഷ് ടാഗോടെ യൂട്യൂബില്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍ ശ്രദ്ധേയമാവുകയാണ്.

Published on 17th April 2019
couple_on_bike

വിവാഹം മറച്ചുവച്ച് പ്രണയം, വാ​ഗമൺ യാത്ര നടത്തുന്നതിനിടെ അപകടം; കാമുകിക്ക് മുന്നിൽ യുവാവിന്റെ കള്ളം പൊളിഞ്ഞു 

കാമുകിയുമായി വാ​ഗമണ്ണിലേക്ക് നടത്തിയ ബൈക്ക് യാത്രയ്ക്കിടെ ഉണ്ടായ അപകടമാണ് സംഭവം പുറത്തുകൊണ്ടുവന്നത്

Published on 6th April 2019
POLICE

പതിനെട്ടുകാരി കാമുകനൊപ്പം ഇറങ്ങിപ്പോയി; അന്വേഷിച്ചെത്തിയ പൊലീസിനെ കാമുകനും കൂട്ടുകാരും ആക്രമിച്ചു; അറസ്റ്റ്

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് അന്വേഷിച്ചെത്തിയ പൊലീസുകാരെയാണ് കാമുകന്റെ കൂട്ടുകാര്‍ കയ്യേറ്റം ചെയ്തത്

Published on 21st March 2019

ഭ്രമാത്മകമായ നിമിഷങ്ങളുടെ പുനര്‍നിര്‍മിതി: വിന്‍സെന്റ് വാന്‍ഗോഗിനെക്കുറിച്ച്

ഏതൊരു ദസ്തയെവ്‌സ്‌കി കഥാപാത്രത്തെക്കാളും ജ്വരബാധിതനായ ഒരു കലാകാരനായിരുന്നു വിന്‍സന്റ് വാന്‍ഗോഗ്.

Published on 14th January 2019

ചുരിദാര്‍ ഇഷ്ടമായില്ല, കാമുകന്‍ കാമുകിയുടെ കരണത്തടിച്ചു: പൊലീസ് ഇടപെട്ടതോടെ ട്വിസ്‌റ്റോടു ട്വിസ്റ്റ്

ചുരിദാര്‍ ഇഷ്ടമായില്ലെന്ന പേരു പറഞ്ഞ് കാമുകന്‍ കാമുകിയുടെ കരണം അടിച്ചു പൊളിക്കുകയായിരുന്നു.

Published on 6th December 2018
ram_janu

'റാമും ജാനുവും പ്രണയികളാണ്, പക്ഷേ ഞങ്ങള്‍ അല്ല'; പ്രണയത്തിലാണെന്ന ഗോസിപ്പിന് എതിരേ ഗൗരിയും ആദിത്യയും

തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നും പ്രണയത്തില്‍ അല്ലെന്നുമാണ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആദിത്യയും ഗൗരിയും പറഞ്ഞത്

Published on 10th October 2018
dc-Cover-d78v97j5

കമ്പനി തരാന്‍ ഇതിലും മികച്ചൊരാളില്ല, വൈറലായി കോഹ് ലിയുടെ ട്വീറ്റ്

അനുഷ്‌കയ്ക്ക് ഒപ്പം ഉച്ചഭക്ഷണം കഴിച്ച് കോഹ് ലി ചെയ്ത ട്വീറ്റാണ് ഇപ്പോള്‍ വൈറലാവുന്നത്

Published on 24th September 2018

നിങ്ങളൊരു പൂച്ചപ്രേമിയാണോ? ഗ്രീസിലെ സിറോസ് ദ്വീപ് നിങ്ങളെ കാത്തിരിക്കുന്നു

കുറച്ച് നിബന്ധനകളുണ്ട്. സത്യസന്ധനും വിശ്വസ്തനും ആയിരിക്കണം, പൂച്ചകളെ പൊന്നുപോലെ നോക്കണം. പൂച്ചകളുടെ മനഃശാസ്ത്രം അറിഞ്ഞിരിക്കണം. 

Published on 13th August 2018
fresh-steak-NJMNM,N

റെഡ് മീറ്റിനോട് നോ പറഞ്ഞാളൂ; അല്ലെങ്കില്‍ നിങ്ങളുടെ കരള്‍ പണിമുടക്കിയേക്കും

കൂടിയ അളവില്‍ മാംസം കഴിക്കുന്ന ആളുകള്‍, പ്രത്യേകിച്ച് പുരുഷന്‍മാര്‍ക്ക് ഉയര്‍ന്ന ബോഡി മാസ് ഇന്‍ഡക്‌സ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നത്.

Published on 21st March 2018
Untitledghjhgj

ആമി എനിക്ക് കൈവന്ന ഭാഗ്യം; ആമിയെ സ്‌നേഹിക്കുന്ന കലാകാരന്‍മാരോടൊപ്പം മഞ്ജു

തനിക്ക് കൈവന്ന ഭാഗ്യത്തിന്റെ ആഴം കൂടുതല്‍ ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നാണ് മഞ്ജു പറയുന്നത്. 

Published on 24th January 2018
coffee

കാപ്പുച്ചീനോ തിളങ്ങുന്നു!

എന്തുകൊണ്ട് കാപ്പിയില്‍ ഗില്‍റ്റ് കലര്‍ത്തുന്നു, ഗില്‍റ്റ് ഇഷ്ടമാണ് പക്ഷെ അത് കാപ്പിയില്‍ വേണ്ട എന്നുതുടങ്ങി ആകാംഷയോടെ ഈ പുതിയ കാപ്പി രുചിക്കാന്‍ തയ്യാറായി  നിരവധി പ്രതികരണങ്ങള്‍ വന്നുകഴഞ്ഞു

Published on 7th November 2017

Search results 1 - 15 of 17