കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് വിറ്റ ML 501536 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ അടിമാലിയില്‍ വിറ്റ ME 274958 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ ചേര്‍ത്തലയില്‍ വിറ്റ MB 495517 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.5,000/-
MA 501536
MB 501536
MC 501536
MD 501536
ME 501536
MF 501536
MG 501536
MH 501536
MJ 501536
MK 501536
MM 501536
4th Prize Rs.5,000/-
0270 0881 1359 1506 1786 1819 2405 3314 3532 3571 3577 3801 4314 5918 6294 7140 7488 8650 9580
5th Prize Rs.2,000/-
1464 1526 2004 2445 6985 8593Live result updates
6th Prize Rs.1,000/-
1006 1028 1122 1490 1496 2100 2521 2550 2965 3783 4961 6050 6176 7167 7387 7714 7866 8147 8401 8574 8754 8877 8999 9772 9949
7th Prize Rs.500/-
0019 0410 0887 1145 1192 1485 1514 1571 1621 1739 1778 1800 1863 2153 2181 2216 2403 2437 2631 2651 2705 2745 2823 2857 2896 2969 3008 3039 3131 3147 3315 3327 3764 3816 3967 4099 4293 4329 4353 4764 4802 5068 5160 5242 5365 5466 5588 5617 5737 5775 5991 6057 6175 6880 6892 7090 7109 7254 7432 7536 7995 8004 8113 8276 8442 8555 8688 8838 8913 8995 9100 9156 9220 9408 9818 9871
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates