തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു. MV 232040 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ MW 875281 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. MP 879101 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.5,000/-
(Remaining all series)
MN 232040
MO 232040
MP 232040
MX 232040
MR 232040
MS 232040
MT 232040
MU 232040
MW 232040
MY 232040
MZ 232040
4th Prize Rs.5,000/-
(Last four digits to be drawn 19 times)
0301 0557 0848 1249 1477 2482 2934 3411 3565 4318 5248 6153 6959 7559 8228 8239 8662 9093 9344
5th Prize Rs.2,000/-
(Last four digits to be drawn 6 times)
0431 1374 7451 8075 8644 9803
6th Prize Rs.1,000/-
(Last four digits to be drawn 25 times)
0189 1088 1142 1353 2281 2723 3646 3813 3918 4800 4824 5105 6476 6521 6870 6944 7240 7311 7567 8106 9141 9205 9238 9665 9875
7th Prize Rs.500/-
(Last four digits to be drawn 76 times)
0578 0198 3216 3875 4479 5022 5942 4994 0210 7807 6578 3371 5171 8743 7185 4618 5613 3960 7581 2023 2751 2629 3198 5926 6109 8148 0553 4558 2304 1266 6934 0077 9859 6759 4295 4418 0908 6272 8603 6525 2656 3215 9844 4357 1211 0849 0923 5671 7762 6574 8790 4750 9746 0475 4595 6958 5373 2756 7205 0904 3141 5084 8683 1034 0865 9299 2259 6699 8760 8947 5073...
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates