തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു. കാഞ്ഞങ്ങാട് വിറ്റ MA 847261 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. ആലപ്പുഴയില്‍ വിറ്റ ME 352847 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ. മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ പത്തനംതിട്ടയില്‍ വിറ്റ MK 247531 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize
Rs. 5,000/-
MB 847261
MC 847261
MD 847261
ME 847261
MF 847261
MG 847261
MH 847261
MJ 847261
MK 847261
ML 847261
MM 847261
Samrudhi 4th Prize Rs. 5,000/-
0141 0979 1500 1549 2299 4452 4669 5230 5246 6037 6339 6863 7191 7268 7670 8127 8616 9281 9692
Samrudhi 5th Prize Rs. 2,000/-
3645 4628 7130 7474 8087 8424
Samrudhi 6th Prize Rs. 1,000/-
0271 0900 1159 1211 1790 3500 4063 4409 4438 4770 4886 5264 5546 6046 6125 6653 6942 6947 7078 7239 7294 7380 7591 8101 8697
Samrudhi 7th Prize Rs. 500/-
0028 0151 0249 0252 0296 0354 0415 0497 1167 1221 1234 1334 1348 1501 1771 1981 2012 2298 2436 2812 2846 2852 3385 3432 3798 3873 4107 4168 4326 4439 4461 4650 4806 4934 4962 5248 5306 5463 5697 5791 5804 5843 6050 6091 6241 6485 6491 6622 6673 6697 6778 6851 7143 7174 7205 7253 7337 7453 7531 7647 7752 8105 8209 8271 8419 8420 8744 9026 9049 9084 9239 9450 9467 9703 9879 9945
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates