തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു. കാസര്‍കോട് വിറ്റ SG 638137 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ താമരശേരിയില്‍ വിറ്റ SL 124869 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. മലപ്പുറത്ത് വിറ്റ SL 384848 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.5,000/-
SA 638137
SB 638137
SC 638137
SD 638137
SE 638137
SF 638137
SG 638137
SH 638137
SJ 638137
SK 638137
SL 638137
SM 638137
4th Prize Rs.5,000/-
1193 1239 1816 2117 2349 2600 3334 4080 5236 5416 7400 7523 7731 8650 8774 8963 9356 9510 9556
5th Prize Rs.2,000/-
3822 4103 4458 7352 8557 8960
6th Prize Rs.1,000/-
0132 0158 1012 1766 2147 2201 2463 3150 3684 3748 4001 4356 5262 5376 6158 6290 6336 6935 7155 7904 7964 8263 8382 8810 8863
7th Prize Rs.500/-
0213 0312 0426 0480 0627 0655 0925 1115 1139 1348 1389 1664 1786 1851 1937 1998 2004 2073 2310 2385 3070 3410 3437 3462 3591 3946 4241 4382 4549 4607 4723 4842 4948 5255 5595 5712 5717 5747 5791 5839 5988 6055 6163 6277 6287 6318 6521 6698 6757 6818 7213 7442 7559 8131 8215 8217 8288 8313 8475 8686 8756 8801 8821 8958 9085 9120 9206 9225 9368 9573 9599 9617 9639 9891 9930 9989
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates