Sthree Sakthi SS 505 lottery result പ്രതീകാത്മക ചിത്രം
Kerala State Lottery results

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Sthree Sakthi SS 505 lottery result

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു. നെയ്യാറ്റിന്‍കരയില്‍ വിറ്റ SZ 272988 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. കായംകുളത്ത് വിറ്റ SW 143927 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ. മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ കണ്ണൂരില്‍ വിറ്റ SZ 229654 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്ക് ശേഷമായിരുന്നു ഫല പ്രഖ്യാപനം. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize Rs.5,000/-

SN 272988

SO 272988

SP 272988

SR 272988

SS 272988

ST 272988

SU 272988

SV 272988

SW 272988

SX 272988

SY 272988

4th Prize Rs.5,000/-

0053 0765 1199 2940 3122 3352 3463 3599 3744 4116 4586 6891 6967 7235 7693 7711 8699 8746 9906

5th Prize Rs.2,000/-

0883 5207 6325 7316 7706 7990

6th Prize Rs.1,000/-

0178 0415 0495 1262 1781 1939 1975 3215 3709 3766 4755 5241 5330 5406 5517 6074 6187 7180 7387 7561 8184 8291 8309 8899 9592

7th Prize Rs.500/-

0083 0113 0177 0307 0309 0340 0480 0768 0800 0920 0976 1035 1185 1223 1296 1308 1504 1566 1646 1684 1912 2031 2323 2410 2556 2644 2855 2925 2928 3011 3305 3460 3684 3880 3881 4037 4172 4256 4449 4797 4816 4856 5026 5053 5201 5417 5542 5561 5909 5975 6128 6129 6366 6413 6439 6542 7093 7129 7255 7404 7521 7769 8013 8091 8318 8587 8740 8775 8952 8972 9200 9401 9464 9539 9714 9747

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

 Sthree Sakthi SS 505 lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോക്‌സഭയിലെ പ്രതിഷേധം: ഹൈബിയും ഡീനും അടക്കം 8 പ്രതിപക്ഷ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

വിമാനത്തില്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്; മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രമില്ല, വിമര്‍ശിച്ച് ഹൈക്കോടതി

കറിവേപ്പിലയോ മല്ലിയിലയോ ?ഏറ്റവും കൂടുതൽ ആരോഗ്യ ഗുണം ഏതിന്?

സന്തോഷ് ട്രോഫി: അസമിനെ തകർത്ത് കേരളം സെമിയിൽ,എതിരാളി പഞ്ചാബ്

അടിമത്തം നിയമവിധേയം, ചാട്ടവാറടി ഉള്‍പ്പെടെ ശാരീരിക ശിക്ഷ, കുറ്റം തെളിയിക്കാന്‍ 'കുമ്പസാരവും'; താലിബാന്‍ ക്രിമിനല്‍ നിയമത്തില്‍ പ്രാകൃത വ്യവസ്ഥകളും

SCROLL FOR NEXT