Sthree Sakthi SS 508 lottery result പ്രതീകാത്മക ചിത്രം
Kerala State Lottery results

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Sthree Sakthi SS 508 lottery result

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു. വൈക്കത്ത് വിറ്റ SB 543647 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപയും വൈക്കത്ത് വിറ്റ ടിക്കറ്റിന് തന്നെയാണ്. SB 296805 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ. മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ കോട്ടയത്ത് വിറ്റ SL 233970 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize Rs.5,000/-

SA 543647

SC 543647

SD 543647

SE 543647

SF 543647

SG 543647

SH 543647

SJ 543647

SK 543647

SL 543647

SM 543647

4th Prize Rs.5,000/-

0118 0350 0704 1150 1152 1671 1798 4775 5141 5627 6134 6163 6500 6508 6691 7759 7979 9012 9076

5th Prize Rs.2,000/-

0569 0983 1959 3337 4194 8063

6th Prize Rs.1,000/-

0928 1079 1144 1168 1203 1498 1903 2173 2848 3006 4169 4740 4898 5409 5697 5904 6961 6966 7365 8158 8196 8305 8695 9223 9672

7th Prize Rs.500/-

0131 0317 0325 0526 0740 0774 0984 1242 1265 1347 1486 1523 1723 1779 2043 2110 2142 2314 2322 2360 2419 2639 2738 2780 2876 2989 3210 3287 3334 3861 3906 3921 4348 4358 4460 4544 4565 4729 4757 4939 4973 5267 5506 6019 6064 6117 6222 6255 6353 6402 6593 6698 6827 6994 7017 7261 7623 7656 7666 7961 8037 8088 8267 8349 8531 8687 8781 8784 8788 8957 9233 9281 9479 9502 9653 9823

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

 Sthree Sakthi SS 508 lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിസിടിവി ദൃശ്യം നിര്‍ണായകമായി; തിരികെ കാറില്‍ കയറുമ്പോള്‍ രക്തക്കറ കണ്ടു; വൈറ്റിലയിലെ കൊലപാതകത്തില്‍ പ്രതി പിടിയില്‍

'ദൈവത്തെ പ്രേതമെന്ന് വിളിക്കാൻ പാടില്ല, ക്ഷമാപണം കൊണ്ട് പറഞ്ഞത് തിരിച്ചെടുക്കാൻ പറ്റുമോ'; രൺവീറിനെതിരെ ഹൈക്കോടതി

'മിടുക്കനാണെന്നാ കരുതിയത്, അതോടെ പോയിക്കിട്ടി'; അഖില്‍ മാരാര്‍ ഇപ്പോള്‍ വെറും 'ട്രോളന്‍'; പരിഹസിച്ച് മല്ലിക സുകുമാരന്‍

'അന്ന് സച്ചിന്‍ ഔട്ടല്ല, എല്‍ബിഡബ്ല്യു വിളിച്ചത് എന്റെ തെറ്റ്' (വിഡിയോ)

ഏഴുപേരുമായി പോയ ഹെലികോപ്റ്റര്‍ ആന്‍ഡമാന്‍ കടലില്‍ തകര്‍ന്നു വീണു

SCROLL FOR NEXT