തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു. ആലപ്പുഴയില്‍ വിറ്റ SW 890947 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ കാഞ്ഞങ്ങാട് വിറ്റ SO 882442 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. കരുനാഗപ്പള്ളിയില്‍ വിറ്റ ST 136427 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.5,000/-
SN 890947
SO 890947
SP 890947
SR 890947
SS 890947
ST 890947
SU 890947
SV 890947
SX 890947
SY 890947
SZ 890947
4th Prize Rs.5,000/-
0370 0652 1259 1862 3194 3279 3593 3721 3967 4111 4225 4916 4964 5049 5929 6878 7519 9458 9722
5th Prize Rs.2,000/-
0355 1239 5610 7090 8724 9129
6th Prize Rs.1,000/-
0082 0993 1180 2932 3649 3677 4052 4412 4522 4569 5550 5586 5985 6046 6093 6113 6471 7628 7810 7878 8462 8693 9133 9767 9909
7th Prize Rs.500/-
0140 0304 0948 1177 1250 1278 1472 1476 1642 1645 1795 2137 2262 2385 2411 2496 2761 2895 2950 3229 3571 3709 3789 3965 4003 4146 4217 4272 4401 4520 4537 4605 4643 4771 5032 5142 5190 5366 5648 5767 5834 5916 6027 6094 6102 6130 6175 6195 6450 6451 6686 6781 6825 6976 7040 7088 7098 7259 7595 7936 8040 8268 8431 8458 8998 9105 9124 9247 9330 9387 9608 9623 9659 9687 9793 9822
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates