തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു. തൃശൂരില്‍ വിറ്റ RX 418236 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ കൊല്ലത്ത് വിറ്റ RW 817963 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ ഇരിഞ്ഞാലക്കുടയില്‍ വിറ്റ RT 445854 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.5,000/-
RN 418236
RO 418236
RP 418236
RR 418236
RS 418236
RT 418236
RU 418236
RV 418236
RW 418236
RY 418236
RZ 418236
4th Prize Rs.5,000/-
0078 0341 1753 3304 3454 3638 3678 4211 4993 5667 5899 7211 7597 7874 8267 8535 8740 8885 9710
5th Prize Rs.2,000/-
2086 3114 5444 7352 7700 8635
6th Prize Rs.1,000/-
0215 0387 1100 1458 1958 2171 2472 3342 3532 3684 3692 4266 6153 6612 6613 6710 7302 7593 7884 7906 8271 8789 9002 9773 9970
7th Prize Rs.500/-
0103 0115 0146 0310 0350 0424 0441 0770 0829 0834 0913 1235 1336 1377 1519 1811 1819 1890 2081 2310 2339 2409 2887 3244 3320 3424 3437 3614 3685 3874 4038 4143 4195 4404 4625 4759 4827 4992 5223 5328 5360 5409 5510 5512 5569 5583 5785 5912 6035 6100 6121 6409 6516 6681 6909 7071 7121 7227 7288 7357 7455 7545 7560 7687 8185 8227 8357 8560 8647 8874 8897 8927 9595 9611 9750 9770
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates