Kerala

'അയ്യോ' ഇനി ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയിലും

മലയാളികളുടെ വൈകാരിക വാക്കുകളില്‍ ഒന്നാണ് 'അയ്യോ'. രണ്ടക്ഷരമുള്ള ഈ വാക്ക് ഇപ്പോള്‍ ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറി ഓഫ് ഇംഗ്ലീഷില്‍ സ്ഥാനം പിടിച്ചിരിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്


മലയാളികളുടെ വൈകാരിക വാക്കുകളില്‍ ഒന്നാണ് 'അയ്യോ'. രണ്ടക്ഷരമുള്ള ഈ വാക്ക് ഇപ്പോള്‍ ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറി ഓഫ് ഇംഗ്ലീഷില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. അയ്യോ എന്ന വാക്ക് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയില്‍ ഇടംപിടിച്ചതായി ശശി തരൂര്‍ എംപി തന്റെ ട്വിറ്റര്‍ പേജിലൂടെ വ്യക്തമാക്കി. 

അത്ഭുതം, വേദന, ദുഃഖം, ആശ്ചര്യം, വിസ്മയം, ഭയം, സന്തോഷം, വെറുപ്പ്, ആഹ്ലാദം തുടങ്ങിയവയാണ് അയ്യോ എന്ന വാക്കിന്റെ അര്‍ഥമെന്ന് ഡിക്ഷ്ണറിയില്‍ പറയുന്നു. ഒഴിവാക്കാന്‍ പറ്റാത്ത വ്യാപകമായി ഉപയോഗിക്കുന്ന വൈകാരിക ദക്ഷിണേന്ത്യന്‍ പദമാണിതെന്നും ഡിക്ഷ്ണറി വ്യക്തമാക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായി വിജയന് തിരിച്ചടി; സിഎംആർഎൽ കേസിൽ അപ്പീൽ അനുമതിയില്ല

ജർമ്മനിയിലെ ഫ്ലാറ്റിൽ തീപിടിത്തം; ഇടുക്കി സ്വദേശിനി നോവ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

ഓഹരി വിപണിയില്‍ 'കാളക്കുതിപ്പ്', സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി; ഐടി ഓഹരികളില്‍ റാലി

അനധികൃത സ്വത്ത് സമ്പാദന കേസ്; ടോമിൻ തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

ശ്രീകൃഷ്ണപുരം ഇരട്ടക്കൊലക്കേസ്; വിരലടയാളം ആധാർ ഡാറ്റാബേസുമായി ഒത്തുനോക്കാൻ ഹൈക്കോടതി അനുമതി