Kerala

ഇത്തവണ വാമനജയന്തി അല്ല; ഓണാശംസ നേര്‍ന്ന്‌ അമിത് ഷാ

കഴിഞ്ഞ വര്‍ഷം തിരുവോണത്തിന് വാമന ജയന്തി നേര്‍ത്ത ബിജെപി  അധ്യക്ഷന്‍ അമിത് ഷായുടെ നീക്കം വലിയ വിവാദമായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞ വര്‍ഷം തിരുവോണത്തിന് വാമന ജയന്തി നേര്‍ത്ത ബിജെപി  അധ്യക്ഷന്‍ അമിത് ഷായുടെ നീക്കം വലിയ വിവാദമായിരുന്നു. എന്നാല്‍ ഇത്തവണ വാമന ജയന്തി വിട്ട്, ഓണാശംസ തന്നെയാണ് അമിത് ഷാ മലയാളികള്‍ക്കായി നേര്‍ന്നിരിക്കുന്നത്. 

മലയാളത്തിലും ബിജെപി അധ്യക്ഷന്‍ ഓണാശംസ നേരുന്നു. ഓണം എല്ലാവരുടെയും ജീവിതത്തില്‍ സമൃദ്ധമായ സന്തോഷവും സമാധാനം കൈവരുത്തട്ടെ .എന്റെ എല്ലാ മലയാളി സുഹൃത്തുകള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ എന്നാണ് മഹാബലിയില്ലാത്ത ചിത്രത്തിനൊപ്പം അമിത് ഷാ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

സെഞ്ച്വറിക്കൊപ്പം കോഹ്ലിയുടെ റെക്കോര്‍ഡും തകര്‍ത്ത് ശ്രേയസ് അയ്യര്‍; ഈ പട്ടികയില്‍ ഇനി ഒന്നാമന്‍

'ഒരു ഫ്‌ളോയിലങ്ങ് പറഞ്ഞുപോയതാ...'; മുഖ്യമന്ത്രിയുടെ 'ആന്‍ജിയോപ്ലാസ്റ്റി'യില്‍ ജോസ് ചാക്കോയുടെ മറുപടി

അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍

ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍