Kerala

ആലപ്പുഴയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് കോവിഡ്

ചെന്നൈയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ഇവര്‍ വീട്ടിലെത്തിയത്‌

Author : സമകാലിക മലയാളം ഡെസ്ക്


ആലപ്പുഴ: ജില്ലയില്‍ ഇന്ന് പത്ത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ചുപേര്‍ വിദേശത്തു നിന്നും അഞ്ചുപേര്‍ തമിഴ്‌നാട്ടില്‍ നിന്നും എത്തിയവരാണ്. ഇതില്‍ നാലുപേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഇവര്‍ ഈ 18ാം തിയ്യതി ചെന്നൈയില്‍ നിന്ന് സ്വകാര്യവാഹനത്തില്‍ റോഡ് മാര്‍ഗമാണ് എത്തിയ്ത.

മറ്റൈരാള്‍ ചെന്നൈയില്‍ നിന്നെത്തിയ ആന്‍പത്തിയേഴുകാരനായ ചെന്നൈ സ്വദേശിയാണ്. ഇയാള്‍ കോവിഡ് നിരീക്ഷണത്തിലായിരുന്നു. മറ്റ് മൂന്ന പേര്‍ കുവൈത്തില്‍ നിന്നും ഒരാള്‍ ദുബായില്‍ നിന്നും ഒരാള്‍ ബഹറിനില്‍ നിന്നും എത്തിയതാണ്. രോഗം സ്ഥിരീകരിച്ച മൂന്നുപേരെ ഹരിപ്പാട് ആശുപത്രിയിലും ഏഴുപേരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു .

ജില്ലയില്‍ ഇന്ന് ഒമ്പത് പേര്‍ രോഗമുക്തരായി വിവിധ ആശുപത്രികളിലായി 92പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇതുവരെ 85പേര്‍ രോഗമുക്തരായി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായി വിജയന് തിരിച്ചടി; സിഎംആർഎൽ കേസിൽ അപ്പീൽ അനുമതിയില്ല

ജർമ്മനിയിലെ ഫ്ലാറ്റിൽ തീപിടിത്തം; ഇടുക്കി സ്വദേശിനി നോവ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

ഓഹരി വിപണിയില്‍ 'കാളക്കുതിപ്പ്', സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി; ഐടി ഓഹരികളില്‍ റാലി

അനധികൃത സ്വത്ത് സമ്പാദന കേസ്; ടോമിൻ തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

ശ്രീകൃഷ്ണപുരം ഇരട്ടക്കൊലക്കേസ്; വിരലടയാളം ആധാർ ഡാറ്റാബേസുമായി ഒത്തുനോക്കാൻ ഹൈക്കോടതി അനുമതി