Kerala

ഒക്ടോബര്‍ 13..12...16! ഉറപ്പിച്ചു; യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപനം ഇങ്ങനെ

ഒക്ടോബര്‍ 13ന് സംസ്ഥാനത്ത് യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ഒക്ടോബര്‍ 16ലേക്ക് മാറ്റി. 13ാം തിയ്യതിയിലെ അണ്ടര്‍ 17 ലോകകപ്പ് മത്സരം കണക്കിലെടുത്താണ് ഹര്‍ത്താലില്‍ മാറ്റം നടത്താനുള്ള തീരുമാനം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ഒക്ടോബര്‍ 13ന് സംസ്ഥാനത്ത് യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ഒക്ടോബര്‍ 16ലേക്ക് മാറ്റി. 13ാം തിയ്യതിയിലെ അണ്ടര്‍ 17 ലോകകപ്പ് മത്സരം കണക്കിലെടുത്താണ് ഹര്‍ത്താലില്‍ മാറ്റം നടത്താനുള്ള തീരുമാനം. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയത്തിനെതിരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതെന്നായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ യുഡിഎഫ് തീരുമാനിച്ചതിന്റെ ഭാഗമായാണ് ഹര്‍ത്താല്‍ പ്രഖ്യാപനം. ലോകകപ്പ് ഫുട്‌ബോള്‍ ദിവസം ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചതിനെതിരെ നിരവധി സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍ കേസില്‍ പിണറായി വിജയന് നിര്‍ണായകം; അപ്പീല്‍ അനുമതി ഹര്‍ജിയില്‍ ഇന്ന് വിധി; കേസെടുത്ത് ഇഡിയും

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില്‍ ജനനം, നിത്യ രാമന്‍ ലോസ് ഏഞ്ചല്‍സ് മേയറാകുമോ? കാരന്‍ ബാസിനെതിരെ ലീഡ്

എസ്‌ഐആര്‍: 'ഇന്ത്യ' മുന്നണിയുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കൊച്ചിയില്‍ 30 കിലോ കഞ്ചാവ് പിടികൂടി, പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റില്‍