Kerala

കൊട്ടിയൂര്‍ പീഡനം മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടണം; വിഎസ്

സഭ സംഘടിതമായി കുറ്റം മറച്ചുവെക്കുകയും പ്രതികള്‍ ഓരോരുത്തരായി ഒളിവില്‍ പോവുകയും ചെയ്താല്‍ അത് പൊലീസിന്റെ നിഷ്‌ക്രീയത്വമായി ചിത്രീകരിക്കുമെന്നും വിഎസ് 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കൊട്ടിയൂര്‍ പീഡനക്കേസിലെ മുഴുവന്‍ പ്രതികളേയും ഉടന്‍ പിടികൂടണമെന്ന് വി.എസ് അച്യൂതാനന്ദന്‍ സഭ സംഘടിതമായി കുറ്റം മറച്ചുവെക്കുകയും പ്രതികള്‍ ഓരോരുത്തരായി ഒളിവില്‍ പോവുകയും ചെയ്താല്‍ അത് പൊലീസിന്റെ നിഷ്‌ക്രീയത്വമായി ചിത്രീകരിക്കുമെന്നും വിഎസ് പറഞ്ഞു. വൈദികരേയും കന്യാസ്ത്രീകളേയും ഉള്‍പ്പടെ കുറ്റ കൃത്യം മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയും ക്രിമിനലുകള്‍ക്ക് ഒളിത്താമസം ഒരുക്കുകയും ചെയ്യുകയും ചെയ്ത എല്ലാവരേയും നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് വിഎസ് പറഞ്ഞു. നേരത്തെ കൊട്ടിയൂര്‍ പീഡനക്കേസ് പ്രതിയായ വൈദികന്‍ റോബിന്‍ വടക്കുംചേരിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി രംഗത്തെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

2 ക്യാപ്റ്റന്‍മാര്‍, 2 കോച്ചിങ് സംഘം! ആഭ്യന്തര ക്രിക്കറ്റില്‍ ഇതാദ്യം

കുന്നുംമലയും എളുപ്പം കയറും; ആംപിയറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍, വില 1.3 ലക്ഷം രൂപ

ഹോണ്ടയുടെ ആദ്യ ഡ്യുവല്‍ സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍; എക്‌സ്ആര്‍300എല്‍ വിപണിയില്‍, വില 1.83 ലക്ഷം രൂപ

ബറോഡയെ 5 വിക്കറ്റിന് തകർ‌ത്തു; ആർജി വൺ വനിതാ ടി20 കിരീടം കേരളത്തിന്