Kerala

കൊട്ടിയൂര്‍ പീഢനം: പ്രതിയായ വൈദികനെതിരെ എ.കെ. ആന്റണി

വൈദികന്റേത് ഹീനമായ പ്രവര്‍ത്തിയാണെന്നും വൈദികനാണെന്ന ഒരു പരിഗണനയും നല്‍കേണ്ടതില്ലെന്നും എ.കെ.ആന്റണി

Author : സമകാലിക മലയാളം ഡെസ്ക്

കൊട്ടിയൂരില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്രതിയായ വൈദികനെതിരെ ആഞ്ഞടിച്ച് എ.കെ.ആന്റണി.
വൈദികന്റേത് ഹീനമായ പ്രവര്‍ത്തിയാണെന്നും വൈദികനാണെന്ന ഒരു പരിഗണനയും നല്‍കേണ്ടതില്ലെന്നും എ.കെ.ആന്റണി പറഞ്ഞു.
ക്രിമിനലിനെ കൈകാര്യം ചെയ്യുന്നതുപോലെത്തന്നെ വൈദികനെയും കൈകാര്യം ചെയ്യണം. മാപ്പ് അര്‍ഹിക്കാത്ത കുറ്റമാണ് വൈദികന്‍ ചെയ്തത്. സ്ത്രീകളെ ആക്രമിക്കുന്നവര്‍ക്കെതിരെ കേസെടുത്താല്‍മാത്രം പോര. കടുത്ത ശിക്ഷതന്നെ നല്‍കണമെന്നും എ.കെ.ആന്റണി പറഞ്ഞു. കേരളത്തെ ഇനി ദൈവത്തിന്റെ സ്വന്തം നാട് എന്നൊന്നും പറയരുതെന്നും എ.കെ. ആന്റണി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

2 ക്യാപ്റ്റന്‍മാര്‍, 2 കോച്ചിങ് സംഘം! ആഭ്യന്തര ക്രിക്കറ്റില്‍ ഇതാദ്യം

കുന്നുംമലയും എളുപ്പം കയറും; ആംപിയറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍, വില 1.3 ലക്ഷം രൂപ

ഹോണ്ടയുടെ ആദ്യ ഡ്യുവല്‍ സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍; എക്‌സ്ആര്‍300എല്‍ വിപണിയില്‍, വില 1.83 ലക്ഷം രൂപ

ബറോഡയെ 5 വിക്കറ്റിന് തകർ‌ത്തു; ആർജി വൺ വനിതാ ടി20 കിരീടം കേരളത്തിന്