Kerala

ഗള്‍ഫില്‍ രണ്ട് മലയാളികൾ കോവിഡ് ബാധിച്ച് മരിച്ചു 

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: കോവിഡ് ബാധിച്ച് ഗള്‍ഫില്‍ രണ്ട് മലയാളികൾ കൂടി മരിച്ചു. കണ്ണൂര്‍, തൃശൂർ സ്വദേശികളാണ് ഇന്ന് മരിച്ചത്. 32കാരനായ കണ്ണൂര്‍ തലശ്ശേരി സ്വദേശി ഷാനിദും തൃശൂർ ഇരിഞ്ഞാലക്കുട സ്വദേശി കൊരമുട്ടിപ്പറമ്പിൽ ബഷീറുമാണ്(64) കോവിഡ് ബാധയെത്തുടർന്ന് മരിച്ചത്.

ഇതോടെ ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. സൗദിയിൽ മലപ്പുറം സ്വദേശി ഉമർ മരിച്ചു. മലപ്പുറം തിരൂർ സ്വദേശി അബ്ദുൽ കരീം, എടപ്പാൾ സ്വദേശി മൊയ്തുട്ടി എന്നിവരാണ് ജിദ്ദയിൽ മരിച്ചത്. ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 140 ആയി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

2 ക്യാപ്റ്റന്‍മാര്‍, 2 കോച്ചിങ് സംഘം! ആഭ്യന്തര ക്രിക്കറ്റില്‍ ഇതാദ്യം

കുന്നുംമലയും എളുപ്പം കയറും; ആംപിയറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍, വില 1.3 ലക്ഷം രൂപ

ഹോണ്ടയുടെ ആദ്യ ഡ്യുവല്‍ സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍; എക്‌സ്ആര്‍300എല്‍ വിപണിയില്‍, വില 1.83 ലക്ഷം രൂപ

ബറോഡയെ 5 വിക്കറ്റിന് തകർ‌ത്തു; ആർജി വൺ വനിതാ ടി20 കിരീടം കേരളത്തിന്