Kerala

ചാലക്കുടിയിലും കോട്ടയത്തും എറണാകുളത്തും യുഡിഎഫിന് ലീഡ്

പാലക്കാട്ടും ആറ്റിങ്ങലും എല്‍ഡിഎഫ് ആദ്യ സൂചനകള്‍ പുറത്തുവരുമ്പോള്‍ മു്ന്നിട്ടു നില്‍ക്കുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകള്‍ ലഭ്യമാകുമ്പോള്‍ ചാലക്കുടിയിലും കോട്ടയത്തും എറണാകുളത്തും യുഡിഎഫ് ലീഡ് ചെയ്യുന്നു, ചാലക്കുടിയില്‍ ബെന്നി ബഹനാനും കോട്ടയത്ത് തോമസ് ചാഴിക്കാടനും എറണാകുളത്ത് ഹൈബി ഈഡനും മുന്നിട്ടുനില്‍ക്കുന്നു. 

പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുന്നത്. പാലക്കാട്ടും ആറ്റിങ്ങലും എല്‍ഡിഎഫ് ആദ്യ സൂചനകള്‍ പുറത്തുവരുമ്പോള്‍ മു്ന്നിട്ടു നില്‍ക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

'ഇഷ്ട വസ്ത്രം മൗലികാവകാശം'; സ്കൂളില്‍ അധ്യാപികയ്ക്ക് ചുരിദാര്‍ ധരിച്ചു വരാമെന്ന് ഹൈക്കോടതി

'ഞാനല്ലാതെ മറ്റാരാണ്...?' സമാധാന നൊബേല്‍ പുരസ്‌കാരത്തിന് തന്നേക്കാള്‍ അര്‍ഹതയുള്ള മറ്റാരുണ്ടെന്ന് ഡോണള്‍ഡ് ട്രംപ്

'45 മിനിറ്റ് സിപിആര്‍ നല്‍കി, ജീവന്‍ രക്ഷിക്കാനായില്ല'; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍

തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍