Kerala

ജനതാ കര്‍ഫ്യൂ;  പെട്രോള്‍ പമ്പുകള്‍ നാളെ പ്രവര്‍ത്തിക്കും

പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ബി പി സി എല്‍, എച് പി സി എല്‍ എന്നിവയുടെ പെട്രോള്‍ പമ്പുകള്‍ ജനതാ കര്‍ഫ്യൂ ദിനമായ നാളെ രാവിലെ 7 മണി മുതല്‍ രാത്രി 9 മണി വരെ തുറന്നു പ്രവര്‍ത്തിക്കും.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ബി പി സി എല്‍, എച് പി സി എല്‍ എന്നിവയുടെ പെട്രോള്‍ പമ്പുകള്‍ ജനതാ കര്‍ഫ്യൂ ദിനമായ നാളെ രാവിലെ 7 മണി മുതല്‍ രാത്രി 9 മണി വരെ തുറന്നു പ്രവര്‍ത്തിക്കും. എണ്ണക്കമ്പനികളുടെ കേരളാ സംസ്ഥാനതല കോര്‍ഡിനേറ്ററും ഇന്ത്യന്‍ ഓയില്‍ കേരളയുടെ ജനറല്‍ മാനേജറുമായ വി സി അശോകന്‍ ആണ് ഇക്കാര്യം അറിയിച്ചത്.

പെട്രോള്‍ പമ്പുകളില്‍ നാമമാത്രമായ ജീവനക്കാരെ ഉണ്ടായിരിക്കുകയുള്ളൂ. ഒഴിവാക്കാനാവാത്ത അടിയന്തിര ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് പമ്പുകള്‍ തുറക്കുക. പതിവ് ഉപഭോഗം കര്‍ഫ്യൂ സമയത്ത് ഒഴിവാക്കേണ്ടതാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ചു, ധനവകുപ്പ് നോക്കുകുത്തി; കണ്ണൂരിലെ 1000 ഏക്കർ ഭൂമി ആർക്ക് വേണ്ടി?'

നിക്ഷേപകനിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു; സഹകരണസംഘം പ്രസിഡന്റ് അറസ്റ്റിൽ

മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ മഴ തുടരും

സെഞ്ച്വറി അടിച്ച് യുവതാരം രഞ്ജിയിലേക്ക്! കേരള ടീമിനെ പ്രഖ്യപിച്ചു

ഗോവിന്ദ് പൈയ്ക്കും അഭിഷേകിനും സെഞ്ച്വറി; സമനില പിടിച്ച് കേരളം