Kerala

ട്രാക്ക് അറ്റകുറ്റപണി: ഇന്ന് ട്രെയിന്‍ സര്‍വീസ് നിയന്ത്രണം 

ഇന്നത്തെ പാസഞ്ചര്‍ സര്‍വീസുകളില്‍ മാറ്റം വരുത്തിയതായി റെയില്‍വേ അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ട്രാക്ക് അറ്റകുറ്റപണി നടക്കുന്നതിനാല്‍ ഇന്നത്തെ പാസഞ്ചര്‍ സര്‍വീസുകളില്‍ മാറ്റം വരുത്തിയതായി റെയില്‍വേ അറിയിച്ചു. കൊല്ലം-എറണാകുളം പാസഞ്ചര്‍ (56392)കോട്ടയത്ത് സര്‍വീസ് അവസാനിപ്പിക്കും. എറണാകുളം-കായംകുളം പാസഞ്ചര്‍ ട്രെയിന്‍ (56387) കോട്ടയത്തുനിന്ന് സര്‍വീസ് നടത്തും. കോട്ടയം നിലമ്പൂര്‍ പാസഞ്ചര്‍ രാവിലെ 5:20ന് പകരം 6:30നായിരിക്കും പുറപ്പെടുക. 

ആലുവ-ഇടപ്പളളി സെക്ഷനില്‍ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളെ മുതല്‍ മാര്‍ച്ച് അഞ്ച് വരെ രാത്രി 10 മണിക്കും പുലര്‍ച്ചെ അഞ്ചിനുമിടയില്‍ ചില ട്രെയിനുകള്‍ 15 മിനിറ്റ് പിടിച്ചിടും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന