Kerala

ഫർണിച്ചർ കടയിൽ തീ പിടിത്തം ; ആളപായമില്ല

മലപ്പുറം എടവണ്ണയിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് കടയ്ക്ക് തീ പിടിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം : മരമില്ലിനോട് ചേർന്നുള്ള ഫർണിച്ചർ കടയിൽ വൻ തീ പിടിത്തം. മലപ്പുറം എടവണ്ണയിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് കടയ്ക്ക് തീ പിടിച്ചത്. കടയിൽ സൂക്ഷിച്ചിരുന്ന പെയിന്റുകളിലേക്കും തീ പടർന്നു. ആളപായമില്ല.

നാല് ഫയർഫോഴ്സ് യൂണിറ്റുകളെത്തി മൂന്ന് മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. നിർമ്മാണം പൂർത്തിയാക്കിയ ഫർണിച്ചറുകളും തടിഉരുപ്പടികളും കത്തിനശിച്ചു.  ഷോർട്ട് സർക്യൂട്ടാണോ തീപിടിത്തത്തിന് കാരണമെന്ന് പൊലീസ് അന്വേഷിക്കുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചു

'ഞാനിപ്പോൾ സ്വതന്ത്രൻ, പ്രായപരിധി വെച്ചവർ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്'

'ഇന്ത്യ' മുന്നണി പ്രക്ഷോഭങ്ങള്‍ ഉത്സവകാല ഇടവേളയിലേക്ക്; പ്രതിഷേധം തുടരാന്‍ സിജെപി

ബിഹാറില്‍ ഗംഗാനദിയില്‍ ബോട്ട് മുങ്ങി 13 മരണം; മരിച്ചവരിലേറെയും കുട്ടികളെന്ന് റിപ്പോര്‍ട്ട്

മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് അതിക്രമം; സുപ്രീംകോടതിയെ സമീപിച്ച് കെയുഡബ്ല്യുജെ