പ്രതീകാത്മക ചിത്രം 
Kerala

റാഫ്റ്റിം​ഗിനിടെ അപകടം: കുളുവിൽ മലയാളിക്ക് ദാരുണാന്ത്യം

ര​ഞ്ജി​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന എ​ട്ടു​പേ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​താ​യി കു​ളു പൊലീ​സ് സൂ​പ്ര​ണ്ട് ഗൗ​ര​വ് സിം​ഗ് അ​റി​യി​ച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

കു​ളു: റാ​ഫ്റ്റിം​ഗി​നി​ടെയുണ്ടായ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് മ​ല​യാ​ളി മ​രി​ച്ചു. ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ കു​ളു​വി​ലാണ് സംഭവം. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ കെ​എ​സ് ര​ഞ്ജി​ത്താ​ണു മ​രി​ച്ച​ത്. 

തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു അ​പ​ക​ടം. ര​ഞ്ജി​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന എ​ട്ടു​പേ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​താ​യി കു​ളു പൊലീ​സ് സൂ​പ്ര​ണ്ട് ഗൗ​ര​വ് സിം​ഗ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ റാ​ഫ്റ്റിം​ഗ് ഓ​പ്പ​റേ​റ്റ​ർ​ക്കെ​തി​രേ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: 'ഉരുക്കു കോട്ട'യായി ഡല്‍ഹി, ധ്രുവ് റാഠി കസ്റ്റഡിയില്‍

'ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിലക്ക്'; യൂടേണ്‍ അടിച്ച് അമേരിക്ക, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ കരാര്‍

ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് ഒടുവില്‍ നീതി; 12.5 ലക്ഷം രൂപ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്