ഭവന്ദ് 
Kerala

ഇറക്കത്തില്‍ സൈക്കിളിന്റെ നിയന്ത്രണം പോയി; മതിലിലിടിച്ച് 14കാരന്‍ മരിച്ചു

സൈക്കിള്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: സൈക്കിള്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു. വാസുദേവ വിലാസത്തില്‍ ബിജോയ് ഹരിദാസിന്റെയും വി ആര്‍ സൗമ്യയുടെയും മകന്‍ ഭവന്ദ് (14) ആണ് മരിച്ചത്.

ഇന്നലെ രാവിലെ 10ന് ആയിരുന്നു അപകടം. കൊല്ലമ്പാറ ഇടപ്പരിയാരം റോഡിലെ കുത്തനെയുള്ള ഇറക്കം ഇറങ്ങി വരുമ്പോള്‍ സൈക്കിളിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. നിയന്ത്രണം വിട്ട സൈക്കിള്‍ വെല്‍ഡിങ് വര്‍ക്ക്‌ഷോപ്പിന്റെ ഗേറ്റ് തകര്‍ത്ത് ഭിത്തിയില്‍ ചെന്ന് ഇടിക്കുകയായിരുന്നു. സമീപത്തുള്ള ആളുകള്‍ ഓടിയെത്തി ഭവന്ദിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

14-year-old dies after losing control of bicycle ; crashes into wall

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആരും ബിജെപിയിലേക്ക് പോയിട്ടില്ല, അങ്ങനെ പോകണമെന്നത് മുഖ്യമന്ത്രിയുടെ ആഗ്രഹം'; മറ്റത്തൂര്‍ കൂറുമാറ്റത്തില്‍ വി ഡി സതീശന്‍

വസ്ത്രത്തിൽ പറ്റിപ്പിടിച്ച കറ ഏതും ആകട്ടേ, അവ നീക്കം ചെയ്യാൻ ഇതാ ചില പൊടിക്കൈകൾ

കട്ടപ്പനയില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; അന്വേഷണം

വലിയ ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച് സ്‌ക്രീന്‍, പ്രീമിയം സൗകര്യങ്ങള്‍; വരുന്നു പഞ്ച് ഇവിയുടെ ഫെയ്‌സ് ലിഫ്റ്റ്, അറിയാം ഫീച്ചറുകള്‍

ഒലിച്ചുപോയത് 35,439 കോടി; ഏഴു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ നഷ്ടം, പൊള്ളി എസ്ബിഐ ഓഹരി

SCROLL FOR NEXT