പ്രതീകാത്മക ചിത്രം 
Kerala

ആവി പിടിക്കുന്നതിനിടെ പൊള്ളലേറ്റു; വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

തൃശൂര്‍: പനിയെ തുടര്‍ന്ന് വീട്ടില്‍ വെച്ച് ആവി പിടിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം.

തൃശൂര്‍ വലക്കാവ് നെല്ലാനി കളപ്പുരക്കല്‍ വീട്ടില്‍ മെയ്‌ജോയുടെ മകന്‍ എയ്ഞ്ചലോ (14) ആണ് മരിച്ചത്. കുട്ടനല്ലൂര്‍ സെന്റ് ആഗസ്റ്റിന്‍ സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.

വീട്ടില്‍ വച്ച് പാത്രത്തില്‍ വെള്ളം ചൂടാക്കി ആവി പിടിക്കുന്നതിനിടയിലാണ് വിദ്യാര്‍ഥിക്ക് പൊള്ളലേറ്റത്. ഉടന്‍ തന്നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

14-year-old student Angelo passed away due to severe burns

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷെയ്ഖ് ഹസീനയുടെ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു; ബംഗ്ലാദേശ് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്റെ വീടിന് നേരെ പെട്രോള്‍ ബോംബ് ആക്രമണം

Today's Rashi Phalam August 06|സാമ്പത്തിക കാര്യങ്ങളിൽ സ്ഥിരത, പുതിയ അവസരങ്ങൾ ലഭിക്കാം

പ്രവാസികള്‍ക്ക് നാട്ടിലേക്ക് മരുന്നുകള്‍ കൊണ്ടുവരാം; ഖത്തറില്‍ ഇ-പെര്‍മിറ്റ് സംവിധാനം

ആറ് ശതമാനം പലിശനിരക്കില്‍ 5 കോടി വരെ വായ്പ; മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി

പാണക്കാട് മണ്ണിടിച്ചില്‍; മലപ്പുറത്ത് അനധികൃത ഖനനം തടയുന്നതിന് പ്രത്യേക സ്‌ക്വാഡ്