പ്രതീകാത്മക ചിത്രം 
Kerala

നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് മറിഞ്ഞു; 16 പേർക്കു പരിക്ക് 

ഏറ്റുമാനൂർ അടിച്ചിറയിൽ വച്ച് പുലർച്ചെ രണ്ടരയോടെയാണ് അപകടം

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് മറിഞ്ഞ് 16 പേർക്കു പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. ഏറ്റുമാനൂർ അടിച്ചിറയിൽ വച്ച് പുലർച്ചെ രണ്ടരയോടെയാണ് അപകടം.

തിരുവനന്തപുരത്തു നിന്ന് മാട്ടുപ്പെട്ടിക്കു പോകുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസാണ് മറിഞ്ഞത്. ഡ്രൈവറും കണ്ടക്ടറുമുൾപ്പടെ 46 പേരാണ് ഈ സംയം ബസിലുണ്ടായിരുന്നത്. അടിച്ചിറ വളവിൽ വച്ച് നിയന്ത്രണംവിട്ട ബസ് രണ്ടു പോസ്റ്റുകളിൽ ഇടിച്ച ശേഷമാണ് മറിഞ്ഞത്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT