ഡ്രല്ലിർ തട്ടി യുവതിയുടെ നാവിന് ​ഗുരുതര പരിക്ക് സ്ക്രീൻഷോട്ട്
Kerala

Medical Negligence: പല്ലിലെ കമ്പിയിളക്കുന്നതിനിടെ ഡ്രില്ലര്‍ തട്ടി, 21കാരിയുടെ നാവിന് ഗുരുതര പരിക്ക്

ഡ്രില്ലർ നാക്കിൽ തട്ടി യുവതിക്ക് ഗുരുതര പരിക്ക്

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പല്ലിൽ കമ്പിയിടുന്നതിന്റെ ഭാ​ഗമായി ഗം എടുക്കുന്നതിനിടെ ഡ്രില്ലർ നാക്കിൽ തട്ടി യുവതിക്ക് ഗുരുതര പരിക്ക്. സംഭവത്തില്‍ സ്വകാര്യ ഡെൻ്റൽ ക്ലിനിക്കിനെതിരെ ആലത്തൂർ പൊലീസ് കേസെടുത്തു.

മാർച്ച് 24നാണ് സംഭവം. പല്ലിൽ കമ്പിയിട്ടതിൻ്റെ ഭാഗമായി ഗം എടുക്കാൻ ആശുപത്രിയിൽ എത്തിയ 21കാരിയായ യുവതിക്കാണ് പരുക്കേറ്റത്. ഡ്രില്ലർ നാക്കിൽ തട്ടി നാവിൻ്റെ അടിഭാഗത്ത് മുറിവേൽക്കുകയായിരുന്നു.

പരുക്ക് സാരമുള്ളതാണ്. പിന്നാലെ യുവതി പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊളംബിയയെ നടുക്കി വന്‍ ഭൂചലനം; 79 മരണം; അടിയന്തരാവസ്ഥ

Today's Rashi Phalam August 11 | പ്രതീക്ഷിക്കാത്ത ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാം, ധനക്ലേശത്തിന് സാധ്യത

'പരാതി നല്‍കിയത് വെള്ളരി പ്രാവുകള്‍, കൊടും ഭീകരന്‍ ടിജി മോഹന്‍ദാസിന് ജാമ്യം'; കുറിപ്പുമായി കെ സുരേന്ദ്രന്‍

രാഹുലിനൊപ്പമുള്ള യുവതിയും കുഞ്ഞും ആരാണ്?; അറിയാന്‍ താത്പര്യമുണ്ടെന്ന് കേന്ദ്രമന്ത്രി

ജെന്‍സിയെ പഠിക്കാന്‍ സംഘപരിവാര്‍; ബിജെപി ഉള്‍പ്പെടെ 32 സംഘടനകളുടെ യോഗം 19 മുതല്‍