Rahul 
Kerala

നിയന്ത്രണം വിട്ട ബൈക്ക് കാറില്‍ ഇടിച്ചു മറിഞ്ഞു, 23 കാരന്‍ മരിച്ചു

എടതിരിഞ്ഞി വില്വമംഗലത്ത് ബാബുവിന്റെയും സിന്ധുവിന്റെയും മകന്‍ രാഹുല്‍ (23) മരിച്ചു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഇരിങ്ങാലക്കുട-മൂന്നുപീടിക റൂട്ടില്‍ കെഎസ്ഇ ലിമിറ്റഡ് കമ്പനിക്ക് സമീപം ഉണ്ടായ ബൈക്ക് അപകടത്തില്‍ എടതിരിഞ്ഞി വില്വമംഗലത്ത് ബാബുവിന്റെയും സിന്ധുവിന്റെയും മകന്‍ രാഹുല്‍ (23) മരിച്ചു.

ചൊവ്വാഴ്ച രാവിലെയാണ് അപകടം. രാഹുല്‍ സഞ്ചരിച്ചിരുന്ന ബൈക്ക് റോഡില്‍ തെന്നി നിയന്ത്രണം നഷ്ടപ്പെട്ട് കാറില്‍ ഇടിച്ച് മറിയുകയായിരുന്നു.

അപകടത്തില്‍ ഗുരുതര പരിക്കേറ്റ രാഹുലിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Rahul (23), son of Babu and Sindhu of Vilvamangalam, died after his bike overturned in a motorcycle accident near KSE Limited Company on the Irinjalakuda-Munnupeetika route

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ക്ഷമയ്ക്കും ഒരു പരിധിയുണ്ട്, താല്‍പ്പര്യമുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ തുടരും, അല്ലെങ്കില്‍ കൃഷിയിലേക്ക് മടങ്ങും'; അതൃപ്തി പ്രകടമാക്കി അണ്ണാമലൈ

'പാവങ്ങളുടെ ചാര്‍ലി, പത്താം ക്ലാസിലെ ഓട്ടോഗ്രാഫ് അടിച്ചുമാറ്റി ഡയലോഗാക്കി'; 'കൂടല്‍' ട്രോളില്‍ ബിബിന്‍ ജോര്‍ജിന്റെ മറുപടി

മൈ​ഗ്രെയ്ൻ കുറയ്ക്കാൻ പുതിയ ആപ്പ്, 60 ദിവസം കൊണ്ട് തലവേദന 50 ശതമാനം കുറഞ്ഞു

'ജയ് ശ്രീറാം എന്ന് പറഞ്ഞിരുന്നെങ്കില്‍ എന്തായേനെ?'; ജെമീമയ്‌ക്കെതിരെ നടിയും ബിജെപി നേതാവുമായ കസ്തൂരി

സിനിമാ പ്രേമിയാണോ?; സൗജന്യമായി ടിക്കറ്റ് ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രം

SCROLL FOR NEXT