Kerala

3 പാസഞ്ചര്‍ റദ്ദാക്കി; നാല് ട്രയിനുകള്‍ ആലപ്പുഴ വഴി

ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 3 പാസഞ്ചര്‍ റദ്ദാക്കി; നാല് ട്രയിനുകള്‍ ആലപ്പുഴ വഴി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കുറുപ്പന്തറയ്ക്കും ഏറ്റുമാനുരിനുമിടയില്‍ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ബുധനാഴ്ച ഗാതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. 66300, 66301 കൊല്ലം എറണാകുളം മെമു- കൊല്ലം മെമും 56381,56382 എറണാകുളം- കായംകുളം -എറണാകുളം പാസഞ്ചര്‍, 56387, 56388 എറണാകുളം- കായംകുളം- എറണാകുളം പാസഞ്ചര്‍ എന്നീ ട്രയിനുകള്‍ ബുധനാഴ്ച സര്‍വീസ് നടത്തില്ല. 

17229 ശബരി എക്‌സ്പ്രസ്, 22654 നിസാമുദ്ദീന്‍ തിരുവനന്തപുരം എക്‌സ്പ്രസ്, 26660 ഡെറാഡൂണ്‍- കൊച്ചുവേളി എക്‌സ്പ്രസ്, 12626 കേരളാ എക്‌സ്പ്രസ് എന്നീ ട്രയിനുകള്‍ ആലപ്പുഴവഴി തിരിച്ചുവിടും. എറണാകുളം-കായംകുളം -എറണാകുളം പാസഞ്ചര്‍, എറണാകുളം - കൊല്ലം മെമു, - എറണാകുളം- കൊല്ലം -എറണാകുളം മെമു എന്നീ ട്രയിനുകള്‍ 25ന് സര്‍വീസ് നടത്തില്ല. 27നും ട്രയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഗുരുവായൂര്‍- പുനലൂര്‍- ഗുരുവായൂര്‍ പാസഞ്ചര്‍ എറണാകുളത്തിനു പുനലൂരിനുമിടയില്‍ സര്‍വീസ് നടത്തില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊട്ടിക്കലാശത്തിന് നാലുനാള്‍ മാത്രം ബാക്കി; പ്രധാനമന്ത്രി ഇന്ന് വീണ്ടും കേരളത്തില്‍; സ്ഥാനാര്‍ഥികളുമായി കൂടിക്കാഴ്ച; തലസ്ഥാനത്ത് വന്‍ റോഡ് ഷോ

അമരിക്ക വെടിനിര്‍ത്തല്‍ അഭ്യര്‍ഥിച്ചു? യുഎസ് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ട് ഇറാന്‍, ചര്‍ച്ചകളെ ബാധിക്കില്ല, പ്രതികരിച്ച് ട്രംപ്

ബിഹാറില്‍ വിഷമദ്യദുരന്തം; മരണം അഞ്ചായി; 12 പേര്‍ അറസ്റ്റില്‍; അന്വേഷണത്തിന് പ്രത്യേക സംഘം

രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്; നിര്‍ണായകനീക്കം; ജാമ്യം ലഭിക്കുമോ?

'തെരഞ്ഞെടുപ്പ് കളം പിടിക്കാന്‍ കോണ്‍ഗ്രസ്'; പ്രവര്‍ത്തകരെ ആവേശത്തിലാക്കാന്‍ രാഹുല്‍ ഗാന്ധി ഇന്ന് വീണ്ടും കേരളത്തില്‍

SCROLL FOR NEXT