വിദേശ മദ്യം കടത്തിയവരെ പൊലീസ് പിടികൂടിയപ്പോള്‍ വീഡിയോ സ്ക്രീന്‍ഷോട്ട്
Kerala

30 കുപ്പി ഗോവന്‍ നിര്‍മിത വിദേശ മദ്യം പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

രാത്രി 8.30യ്ക്ക് ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ രണ്ടു പേരും കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍ ഷോര്‍ഡറില്‍ ചുമന്നുകൊണ്ടുപോകുന്നത് കണ്ട് സംശയം തോന്നി ഇരുവരെയും തടഞ്ഞു നിര്‍ത്തി പരിശോധിക്കുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: റെയില്‍വെ സ്റ്റേഷനില്‍ നിന്ന് വിദേശ മദ്യം പിടികൂടി. പാലക്കാട് വാണിയംകുളം സ്വദേശികളായ രാജേഷ്, സജിത്ത് പി എന്നിവരെ അറസ്റ്റ് ചെയ്തു.

ഇരുവരുടേയും കൈവശം സൂക്ഷിച്ചിരുന്ന റോയല്‍ സ്റ്റാങ് ഗോവന്‍ നിര്‍മിത മദ്യവും പിടിച്ചെടുത്തു. ആര്‍പിഎഫും ജിആര്‍പിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വിദേശ മദ്യം പിടികൂടിയത്. ആര്‍പിഎഫിലെ എസ്‌ഐ മണികണ്ഠന്‍, തൃശൂര്‍ റെയില്‍വേ പൊലീസിലെ സിപിഒ മാരായ സ്റ്റീഫന്‍, കിരണ്‍ മോഹന്‍ ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസ് സ്റ്റേഷനിലെ സിപിഓ മദനിഷ്, പാലക്കാട് റെയില്‍വേ പൊലീസ് സ്റ്റേഷനിലെ പ്രശാന്ത് എന്നിവരാണ് സ്വാഡിലുണ്ടായിരുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാത്രി 8.30യ്ക്ക് ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ രണ്ടു പേരും കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍ ഷോര്‍ഡറില്‍ ചുമന്നുകൊണ്ടുപോകുന്നത് കണ്ട് സംശയം തോന്നി ഇരുവരെയും തടഞ്ഞു നിര്‍ത്തി പരിശോധിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

SCROLL FOR NEXT