പ്രതീകാത്മക ചിത്രം 
Kerala

മങ്കിപോക്സ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ, പരിശോധനയിൽ ചിക്കൻപോക്സ്; 30കാരൻ ചാടിപ്പോയി 

ആലുവ ജില്ലാ ആശുപത്രിയിൽ നിന്നാണ് യുവാവ് രക്ഷപെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മങ്കിപോക്സ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുപ്പതുകാരൻ ആശുപത്രിയിൽ നിന്ന് ചാടിപ്പോയി. യു പി സ്വദേശിയായ കേസുമായി ബന്ധപ്പെട്ട് യുഎഇയിൽ നിന്ന് പുറത്താക്കി കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചപ്പോഴാണ് മങ്കിപോക്സ് ലക്ഷണങ്ങൾ കണ്ടത്. ആലുവ ജില്ലാ ആശുപത്രിയിൽ നിന്നാണ് യുവാവ് രക്ഷപെട്ടത്. 

ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ യുവാവിന് ചിക്കൻപോക്സ് ആണെന്ന് സ്ഥിരീകരിച്ചു. അതിനു ചികിത്സയിൽ കഴിയുന്നതിനിടെയാണ് കടന്നുകളഞ്ഞത്. കോവിഡ് ബാധിതർക്കുള്ള വാർഡിലാണ് യുവാവിനെ കിടത്തിയിരുന്നത്. യുവാവിനായി പൊലാസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും