പ്രതീകാത്മക ചിത്രം 
Kerala

പുള്ളിപ്പുലിയെ കൊന്ന് കറിവച്ചു, തോലും പല്ലും നഖവും ഉരിഞ്ഞു മാറ്റി; മാങ്കുളത്ത് അഞ്ച് പേർ അറസ്റ്റിൽ 

ആറ് വയസുള്ള പുള്ളിപ്പുലിയെ കെണിവച്ചാണ് പിടിച്ചത്

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറിവച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിൽ വനംവകുപ്പാണ് പ്രതികളെ ‌പിടികൂടിയത്. ആറ് വയസുള്ള പുള്ളിപ്പുലിയെ കെണിവച്ചാണ് പിടിച്ചത്.

ബുധനാഴ്ച പിടിച്ച പുലിയ ഇന്നലെ തോലുരിഞ്ഞ് ഇറച്ചി കറിയാക്കി. പത്തുകിലോയോളം ഇറച്ചിയെടുത്ത് കറിവയ്ക്കുകയായിരുന്നു. തോലും പല്ലും നഖവും വിൽപ്പനയ്ക്കായി ഉരിഞ്ഞു മാറ്റി. പുലിയുടെ അവശിഷ്ടങ്ങളും കറിയും വനംവകുപ്പ് കണ്ടെടുത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT