പ്രതീകാത്മക ചിത്രം 
Kerala

5 കോടിയുടെ ഭാ​ഗ്യശാലി ആര്?; മൺസൂൺ ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

സംസ്ഥാന സർക്കാരിന്‍റെ 5 കോടി രൂപ ഒന്നാം സമ്മാനമുളള മൺസൂൺ ബമ്പർ (ബിആർ 74) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ 5 കോടി രൂപ ഒന്നാം സമ്മാനമുളള മൺസൂൺ ബമ്പർ (ബിആർ 74) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. 
MD 240331എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 5 കോടി രൂപ. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ MA 191059,  MB 250222,  MC 170435,  MD 343594 അടക്കം അഞ്ചു നമ്പറുകളിലുളള ടിക്കറ്റുകൾക്ക് വീതമാണ്.

ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. ജൂലൈ 30ന് നടത്താനിരുന്ന നറുക്കെടുപ്പ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. 200 രൂപയാണ് ഭാഗ്യക്കുറിയുടെ വില. 12 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചതെന്നും അതിൽ 11 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയെന്നും പബ്ലിസിറ്റി ഓഫീസര്‍ അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'