സുബിന്‍ 
Kerala

കോണ്‍ക്രീറ്റ് മിക്‌സിങ് വാഹനത്തില്‍ നിന്നും 60 ലിറ്റര്‍ ഡീസല്‍ മോഷ്ടിച്ചു; പ്രതി പിടിയില്‍

ദേശീയപാത നിര്‍മ്മാണത്തിന് എത്തിച്ച കോണ്‍ക്രീറ്റ് മിക്‌സിങ് വാഹനത്തില്‍  നിന്നാണ് ഡീസൽ മോഷ്ടിച്ചത്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം : ദേശീയപാത നിര്‍മ്മാണത്തിന് എത്തിച്ച കോണ്‍ക്രീറ്റ് മിക്‌സിങ് വാഹനത്തില്‍ നിന്നും ഡീസല്‍ മോഷ്ടിച്ചയാള്‍ പിടിയില്‍. പത്തനാപുരം പിണവൂര്‍ സ്വദേശി സുബിനെയാണ് ചവറ പൊലീസ് അറസ്റ്റു ചെയ്തത്. 

വാഹനത്തില്‍ നിന്നും മൂന്നു കന്നാസുകളിലായി 60 ലിറ്റര്‍ ഡീസല്‍ ആണ് പ്രതി മോഷ്ടിച്ചത്. ആഡംബര വാഹനത്തിലെത്തിയാണ് പ്രതി ഡീസല്‍ ചോര്‍ത്തിയതെന്ന് പൊലീസ് അറിയിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

SCROLL FOR NEXT