പ്രതീകാത്മക ചിത്രം 
Kerala

സ്വത്ത് ഭാ​ഗം വയ്ക്കുന്നതിൽ തർക്കം; മരുമകന്റെ വെട്ടേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം

സംഭവത്തിൽ ഭാസ്കരന് ​ഗുരുതര പരിക്കേറ്റു. ഭാസ്കരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: മരുമകന്റെ വെട്ടേറ്റ് വയോധിക മരിച്ചു. ഇടുക്കി വാത്തിക്കുടിയിലാണ് ദാരുണ സംഭവം. ആമ്പക്കാട് ഭാസ്കരന്റെ ഭാര്യ രാജമ്മ (68) ആണ് മരിച്ചത്. 

സംഭവത്തിൽ ഭാസ്കരന് ​ഗുരുതര പരിക്കേറ്റു. ഭാസ്കരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇവരുടെ മകളുടെ ഭർത്താവാണ് വാക്കത്തിയുമായി ആക്രമിച്ചത്. സ്വത്ത് ഭാ​ഗം വയ്ക്കലുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലും കൊലയിലും കലാശിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്

യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തി; പരാമാവധി ചാര്‍ജ് 300 രൂപ

'ആ ഡിസൈനിൽ എന്റെ ചിത്രങ്ങൾ'; ബി​ഗ് ബോസിൽ മോഹൻലാൽ ധരിച്ച ഷർട്ട് വിവാ​​ദത്തിൽ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 17നും 30നും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം