പ്രതീകാത്മക ചിത്രം 
Kerala

കളിക്കുന്നതിനിടെ വര്‍ക്കലയില്‍ ട്രെയിന്‍ തട്ടി രണ്ടുവയസുകാരി മരിച്ചു

സഹോദരങ്ങള്‍ക്കൊപ്പം കളിക്കുന്നതിനിടെ വീടിന് മുന്നിലെ റെയില്‍വേ ട്രാക്കിലേക്ക് പോകുകയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വര്‍ക്കലയില്‍ രണ്ടുവയസുകാരി ട്രെയിന്‍ തട്ടി മരിച്ചു. ഇടവയില്‍ വൈകീട്ട് അഞ്ചരയ്ക്കാണ് അപകടം ഉണ്ടായത്. അബ്ദുല്‍ അസീസ് - ഇസൂസി ദമ്പതികളുടെ മകള്‍ സോഹ്‌റിന്‍ ആണ് മരിച്ചത്.

സഹോദരങ്ങള്‍ക്കൊപ്പം കളിക്കുന്നതിനിടെ വീടിന് മുന്നിലെ റെയില്‍വേ ട്രാക്കിലേക്ക് പോകുകയായിരുന്നു. കുട്ടി ട്രാക്കിലേക്ക് പോകുന്നത് ആരും കണ്ടിരുന്നില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT