ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നര്‍ ലോറിയുടെ ടയര്‍ ഊരിതെറിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു 
Kerala

കണ്ടെയ്‌നര്‍ ലോറിയുടെ ടയര്‍ ഊരിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

ഹൈവേയിലെ താല്‍ക്കാലിക ഫാസ് ടാഗ് കൗണ്ടറില്‍ ഉണ്ടായിരുന്നിരുന്ന കുന്നംകുളം സ്വദേശിയായ പികെ ഹെബിന്‍ ആണ് മരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നര്‍ ലോറിയുടെ ടയര്‍ ഊരി തെറിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. തൃശൂര്‍ നടത്തറ ഹൈവേയില്‍ വച്ചാണ് അപകടം ഉണ്ടായത്. ഹൈവേയിലെ താല്‍ക്കാലിക ഫാസ് ടാഗ് കൗണ്ടറില്‍ ഉണ്ടായിരുന്നിരുന്ന കുന്നംകുളം സ്വദേശിയായ പികെ ഹെബിന്‍ ആണ് മരിച്ചത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. കോയമ്പത്തൂരില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്നു കണ്ടെയ്‌നര്‍ ലോറിയുടെ ചക്രങ്ങളാണ് ഊരിത്തെറിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അപകടസമയത്ത് കൗണ്ടറില്‍ ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഗുരുതരമായി പരക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

സിനിമ പരാജയപ്പെട്ടു, കടം വീട്ടാൻ ട്രെയിനിൽ കവർച്ച; സംവിധായകൻ ഷൊർണൂർ റെയിൽവേ പൊലീസിന്റെ പിടിയിൽ

ധ്രുവ് റാഠിയെ വിട്ടയച്ചു; അഭിജിത് ദീപ്‌കെ അടക്കം സിജെപി നേതാക്കള്‍ അറസ്റ്റില്‍; 'ഇതുകൊണ്ടൊന്നും ഭയപ്പെടുത്താനാകില്ലെ'ന്ന് ദീപ്‌കെ

എന്തുവന്നാലും വീട്ടുകാര്‍ നോക്കുമെന്ന് വെല്ലുവിളി, 218 കിലോമീറ്റര്‍ വേഗത്തില്‍ കാര്‍ ഓടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; പിടിയിലായത് പ്രമുഖ വ്യാപാരിയുടെ മകന്‍

മുതിര്‍ന്ന നേതാക്കള്‍ കസ്റ്റഡിയില്‍; ഇന്നും ജന്തര്‍ മന്തര്‍ മാര്‍ച്ചിന് സിജെപിയുടെ ആഹ്വാനം, 'ഗ്യാനേഷിനെ പുറത്താക്കും വരെ പിന്നോട്ടില്ല'