accident 
Kerala

​ഗുരുവായൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് ടോറസ് ലോറിയിൽ ഇടിച്ചു; 15 പേർക്ക് പരിക്ക്

പുലർച്ചെ 1.45 ഓടെയാണ് അപകടമുണ്ടായത്

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ഗുരുവായൂർ മമ്മിയൂർ സെൻ്ററിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. 15 പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.

ചൊവ്വാഴ്ച പുലർച്ചെ 1.45 ഓടെയാണ് അപകടം. പരിക്കേറ്റവരെ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും മുതുവുട്ടൂർ രാജ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

An accident occurred when a mini bus carrying Sabarimala pilgrims and a Taurus lorry collided at Mammiyur Center in Guruvayur.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണ്ണക്കൊള്ള : തന്ത്രി കണ്ഠര് രാജീവര് അറസ്റ്റില്‍

6 വര്‍ഷത്തിനിടെ വര്‍ധിച്ചത് 50 കോടിയുടെ സ്വത്ത്; പി വി അന്‍വര്‍ സംശയനിഴലില്‍, വീണ്ടും ചോദ്യം ചെയ്‌തേക്കും

ഹീമോ​ഗ്ലോബിൻ കുറവാണോ? ഇരുമ്പടങ്ങിയ ഭക്ഷണങ്ങൾ വെറുതെ കഴിച്ചിട്ടു കാര്യമില്ല

'ഞാന്‍ പറഞ്ഞിരിക്കുന്നു'; ഒടുവില്‍ പ്രതികരിച്ച് ഗീതു; സ്ത്രീകളുടെ ലൈംഗിക സംതൃപ്തിയെക്കുറിച്ച് അവര്‍ പഠിച്ചു വരുന്നതേയുള്ളൂവെന്ന് റിമ

ബാക്കിയാകുന്ന ചോറ്‌ എങ്ങനെ സൂക്ഷിക്കാം?

SCROLL FOR NEXT