പ്രതീകാത്മക ചിത്രം/എക്‌സ്പ്രസ് 
Kerala

സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്ക് എതിരെ സൈബര്‍ അധിക്ഷേപം; പ്രതി പിടിയില്‍

'കോട്ടയം കുഞ്ഞച്ചന്‍' എന്ന വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈലിലൂടെയാണ് അധിക്ഷേപം നടത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിപിഎം നേതാക്കളുടെ ഭാര്യമാരെ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപിച്ച കേസിലെ പ്രതി പിടിയില്‍. പാറശ്ശാല സ്വദേശി എബിനാണ് അറസ്റ്റിലായത്. 'കോട്ടയം കുഞ്ഞച്ചന്‍' എന്ന വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈലിലൂടെയാണ് അധിക്ഷേപം നടത്തിയത്. 

സൈബര്‍ അധിക്ഷേപത്തിന് എതിരെ എഎ റഹീം എംപിയുടെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഫെയ്‌സ്ബുക്കിലെ ചിത്രങ്ങള്‍ എടുത്ത് മോശമായ രീതിയില്‍ പ്രചരിപ്പിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ചു, ധനവകുപ്പ് നോക്കുകുത്തി; കണ്ണൂരിലെ 1000 ഏക്കർ ഭൂമി ആർക്ക് വേണ്ടി?'

സെഞ്ച്വറി അടിച്ച് യുവതാരം രഞ്ജിയിലേക്ക്! കേരള ടീമിനെ പ്രഖ്യപിച്ചു

ഗോവിന്ദ് പൈയ്ക്കും അഭിഷേകിനും സെഞ്ച്വറി; സമനില പിടിച്ച് കേരളം

എമിറേറ്റ്‌സിൽ ജോലി നേടാം; ബിരുദം യോഗ്യത, ചെന്നൈയിൽ നിയമനം

എതിർ താരത്തിന്റെ മുടി പിടിച്ചുവലിച്ചു; വിനീഷ്യസ് ജൂനിയറിന് വിലക്ക്!