പ്രതീകാത്മക ചിത്രം ഫയല്‍
Kerala

'കോന്നിയില്‍ മുഴക്കം ഉണ്ടായിട്ടില്ല'- വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ ശിക്ഷയെന്ന് കലക്ടര്‍

വെട്ടൂരില്‍ മുഴക്കം കേട്ടുവെന്നായിരുന്നു പ്രചരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: കോന്നിയില്‍ മുഴക്കം കേട്ടതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്നു വ്യക്തമാക്കി പത്തനംതിട്ട ജില്ലാ കലക്ടര്‍. വ്യാജ വാര്‍ത്ത സൃഷ്ടിക്കുന്നവര്‍ക്കെതിരേയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരേയും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.

കലക്ടറുടെ കുറിപ്പ്

കോന്നി താലൂക്കില്‍ കോന്നി താഴം വില്ലേജില്‍ വെട്ടൂര്‍ എന്ന സ്ഥലത്ത് രാവിലെ ഒരു മുഴക്കം കേട്ടു എന്നതു സംബന്ധിച്ചു അന്വേഷണം നടത്തി. ഇപ്രകാരം ഒരു മുഴക്കം ഉണ്ടായിട്ടില്ല എന്നാണ് വ്യക്തമായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണ്. പൊതു ജനങ്ങളെ പരിഭ്രാന്തരാക്കുന്ന ഇത്തരം വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെന്നുവര്‍ക്കെതിരെ ശിക്ഷാര്‍ഹമായ നടപടികള്‍ സ്വീകരിക്കും- കലക്ടര്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി