ADGP Davidson Devasirvatham on Karur stampede, kb ganesh kumar, indian team 
Kerala

കല്ലേറും ലാത്തി ചാർജും ഉണ്ടായിട്ടില്ല, ദുരന്തത്തിന് പിന്നാലെ ടിവികെ ഓഫീസ് പൂട്ടി, ഹൈ വോൾട്ടേജ് ഫിനാലെ; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

കരൂര്‍ ദുരന്തത്തില്‍ തമിഴക വെട്രി കഴക(ടിവികെ)ത്തിന്റെ വാദങ്ങള്‍ തള്ളി എഡിജിപി

സമകാലിക മലയാളം ഡെസ്ക്

കരൂര്‍ ദുരന്തത്തില്‍ തമിഴക വെട്രി കഴക(ടിവികെ)ത്തിന്റെ വാദങ്ങള്‍ തള്ളി എഡിജിപി. കല്ലേറും ലാത്തി ചാര്‍ജും ഉണ്ടായിട്ടില്ലെന്ന് എഡിജിപി ഡേവിഡ്സണ്‍ പറഞ്ഞു. പൊലീസ് പ്രവര്‍ത്തകരെ കൈ കൊണ്ട് തള്ളുക മാത്രമാണ് ചെയ്തതെന്നും എഡിജിപി പറഞ്ഞു. വിജയ് ചട്ടങ്ങള്‍ ലംഘിച്ചോ എന്ന് ഇപ്പോള്‍ തനിക്ക് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതടക്കം അഞ്ചു വാർത്തകൾ ചുവടെ:

'കല്ലേറും ലാത്തി ചാര്‍ജും ഉണ്ടായിട്ടില്ല, ചെറുപ്പക്കാര്‍ പൊലീസ് നിര്‍ദേശം അനുസരിച്ചില്ല'; ടിവികെയുടെ വാദങ്ങള്‍ തള്ളി എഡിജിപി

ADGP Davidson Devasirvatham on Karur stampede

ദുരന്തത്തിന് പിന്നാലെ ടിവികെ ഓഫീസ് പൂട്ടി, കരൂരിലെ നേതാക്കള്‍ പരിധിക്ക് പുറത്ത്

TVK district office shut

'ഒരു കുടുംബത്തിലെ നാല് നായന്മാര്‍ രാജിവച്ചാല്‍ എന്‍എസ്എസിന് ഒന്നുമില്ല, കാശ് മുടക്കിയാല്‍ ഏത് അലവലാതിക്കും അനാവശ്യം എഴുതാം'; സുകുമാരന്‍ നായര്‍ക്ക് പിന്തുണയുമായി കെ ബി ഗണേഷ് കുമാര്‍

kb ganesh kumar

ശബരിമലയില്‍ നിന്നും കാണാതായ ദ്വാരപാലക പീഠം കണ്ടെത്തി; കണ്ടെടുത്തത് സ്‌പോണ്‍സറുടെ ബന്ധു വീട്ടില്‍ നിന്ന്

ശബരിമല ( sabarimala )

'ഹൈ വോള്‍ട്ടേജ് ഫിനാലെ'; ഇന്ത്യയ്ക്ക് ടോസ്, ബൗളിങ് തെരഞ്ഞെടുത്തു; ഹര്‍ദിക് പാണ്ഡ്യ ഇല്ല

indian team

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT