പ്രതീകാത്മക ചിത്രം 
Kerala

ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ് രാവിലെ ആറ് മണിക്ക് പുറപ്പെട്ടില്ല; വലഞ്ഞ് യാത്രക്കാർ, പ്രതിഷേധം

രാവിലെ ആറ് മണിക്ക് ആലപ്പുഴ സ്റ്റേഷനില്‍ നിന്നും പുറപ്പെടെണ്ട ട്രെയിന്റെ സമയം മാറ്റിയത് മുന്നറിയിപ്പില്ലാതെയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ് ട്രെയിന്‍ രണ്ടേമുക്കാന്‍ മണിക്കൂര്‍ വൈകും. രാവിലെ ആറ് മണിക്ക് ആലപ്പുഴ സ്റ്റേഷനില്‍ നിന്നും പുറപ്പെടെണ്ട ട്രെയിന്റെ സമയം മാറ്റിയത് മുന്നറിയിപ്പില്ലാതെയാണ്. അതിരാവിലെ മുതല്‍ സ്റ്റേഷനില്‍ എത്തിയ ജോലിക്കാരടക്കം നിരവധി യാത്രക്കാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

8.45 ഓടെ ട്രെയില്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുമെന്നാണ് ഇപ്പോള്‍ റെയില്‍ അറിയിച്ചിരിക്കുന്നത്. ഇന്നലെ രാത്രി ട്രെയിന്‍ വൈകിയാണ് സ്റ്റേഷനില്‍ എത്തിയത്. അതുകൊണ്ട് പരിശോധനയ്ക്ക് ശേഷമേ ട്രെയിന്‍ പുറപ്പെടു എന്നാണ് റെയില്‍വെയുടെ വിശദീകരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

SCROLL FOR NEXT